---
title: "എൽദോസ് കുന്നപ്പിള്ളിയെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ്: വിശദീകരണം തൃപ്തികരമല്ലെന്ന് കെപിസിസി"
english_title: "Eldose kunnapily"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75995/eldose-kunnapily"
published_at: "2022-10-22T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63541c8ee4485_images_(4).jpeg"
keywords: []
---

# എൽദോസ് കുന്നപ്പിള്ളിയെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ്: വിശദീകരണം തൃപ്തികരമല്ലെന്ന് കെപിസിസി

> **Lead Summary:** **തിരുവനന്തപുരം**: ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ കോൺഗ്രസ് സസ്പെൻറ് ചെയ്തു. കെപിസിസി, ഡിസിസി അംഗത്വത്തിൽ നിന്നും ആറ് മാസത്തേക്കാണ് സസ്പെൻഷൻ.

## Article Content

**തിരുവനന്തപുരം**: ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ കോൺഗ്രസ് സസ്പെൻറ് ചെയ്തു. കെപിസിസി, ഡിസിസി അംഗത്വത്തിൽ നിന്നും ആറ് മാസത്തേക്കാണ് സസ്പെൻഷൻ.

എംഎൽഎയുടെ വിശദീകരണം പൂർണ്ണമായും തൃപ്തികരമല്ലെന്നും ജന പ്രതിനിധി എന്ന നിലയിൽ പുലർത്തേണ്ടിയിരുന്ന ജാഗ്രതയുണ്ടായില്ലെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75995/eldose-kunnapily)