---
title: "രാജ്യത്ത് ലഹരി വിതരണത്തിന് പിന്നിൽ തീവ്രവാദ സംഘടനകൾ: ജാഗ്രത വേണമെന്ന് സുരേഷ് ഗോപി "
english_title: "Drugs"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76194/drugs"
published_at: "2022-10-24T05:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6355d4ed327a1_download_(1).jpeg"
keywords: []
---

# രാജ്യത്ത് ലഹരി വിതരണത്തിന് പിന്നിൽ തീവ്രവാദ സംഘടനകൾ: ജാഗ്രത വേണമെന്ന് സുരേഷ് ഗോപി 

> **Lead Summary:** **കൊച്ചി: **രാജ്യത്ത് ലഹരിമരുന്ന് വിതരണം ചെയ്യുന്നതിന് പിന്നിൽ തീവ്രവാദ സംഘടനകളെന്നും സുരേഷ് ഗോപി. തീവ്രവാദത്തിന്റെ മുഖവും ഭാവവും മാറി. രാജ്യത്ത് ലഹരി മരുന്ന് വിതരണം വർധിപ്പിക്കാനും വികസനത്തിന്റെ കുതിപ്പിനെ തടയാനുമാണ് തീവ്രവാദ സംഘടനകളുടെ ഇപ്പോഴത്തെ ശ്രമം.

## Article Content

**കൊച്ചി: **രാജ്യത്ത് ലഹരിമരുന്ന് വിതരണം ചെയ്യുന്നതിന് പിന്നിൽ തീവ്രവാദ സംഘടനകളെന്നും സുരേഷ് ഗോപി. തീവ്രവാദത്തിന്റെ മുഖവും ഭാവവും മാറി. രാജ്യത്ത് ലഹരി മരുന്ന് വിതരണം വർധിപ്പിക്കാനും വികസനത്തിന്റെ കുതിപ്പിനെ തടയാനുമാണ് തീവ്രവാദ സംഘടനകളുടെ ഇപ്പോഴത്തെ ശ്രമം.

ലഹരിമാഫിയക്കെതിരെ സമൂഹം ജാഗ്രത പുലർത്തണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. കൊച്ചിയിൽ ലഹരി വിരുദ്ധ സംഘടനയായ സൺ ഇന്ത്യ സേവ് ഔവര്‍ നേഷൻ, ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76194/drugs)