---
title: "'വിഴിഞ്ഞം സമരപന്തൽ പൊളിക്കണം': വീണ്ടും ഉത്തരവിറക്കി സബ് ഡിവിഷണൽ മജിസ്ട്രേറ്റ്  "
english_title: "Vizhinjam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76195/vizhinjam"
published_at: "2022-10-24T05:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6355d688737d4_images_(1).jpeg"
keywords: []
---

# 'വിഴിഞ്ഞം സമരപന്തൽ പൊളിക്കണം': വീണ്ടും ഉത്തരവിറക്കി സബ് ഡിവിഷണൽ മജിസ്ട്രേറ്റ്  

> **Lead Summary:** **തിരുവനന്തപുരം**: വിഴിഞ്ഞം സമരപന്തൽ പൊളിക്കണം എന്ന് വീണ്ടും ജില്ലാ ഭരണകൂടം. സബ് ഡിവിഷണൽ മജിസ്ട്രേറ്റ് വീണ്ടും ഉത്തരവിറക്കി.

## Article Content

**തിരുവനന്തപുരം**: വിഴിഞ്ഞം സമരപന്തൽ പൊളിക്കണം എന്ന് വീണ്ടും ജില്ലാ ഭരണകൂടം. സബ് ഡിവിഷണൽ മജിസ്ട്രേറ്റ് വീണ്ടും ഉത്തരവിറക്കി.

തുറമുഖ കവാടത്തിലെ എല്ലാ അനധികൃത നിര്‍മ്മാണങ്ങളും നാളെ പൊളിച്ചുനീക്കാനാണ് നിര്‍ദേശം. ഹൈക്കോടതി ഉത്തരവ് കൂടി കണക്കിലെടുത്താണ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്‍റെ ഉത്തരവ്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76195/vizhinjam)