---
title: "കേരള ഗവർണർ പറഞ്ഞാൽ രാജിവെക്കില്ല, പുറത്താക്കട്ടെ:  ഗോപിനാഥ് രവീന്ദ്രൻ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76212/kannur"
published_at: "2022-10-24T09:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635608d9e82e7_PicsArt_10-24-09.07.50.jpg"
keywords: []
---

# കേരള ഗവർണർ പറഞ്ഞാൽ രാജിവെക്കില്ല, പുറത്താക്കട്ടെ:  ഗോപിനാഥ് രവീന്ദ്രൻ

> **Lead Summary:** കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനം അറിഞ്ഞിട്ടുണ്ടെന്നും രാജി സമർപ്പിക്കില്ലെന്നും കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ കണ്ണൂരിൽ പറഞ്ഞു.

## Article Content

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനം അറിഞ്ഞിട്ടുണ്ടെന്നും രാജി സമർപ്പിക്കില്ലെന്നും കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ കണ്ണൂരിൽ പറഞ്ഞു.

സാമ്പത്തിക ക്രമക്കേട്, മോശം പെരുമാറ്റം എന്നീ രണ്ട് കാര്യങ്ങളിലാണ് വി.സിയുടെ രാജി ആവ്യപ്പെടാൻ സാധിക്കുക. ഇത് രണ്ടും ഉണ്ടായിട്ടില്ല. പിരിച്ചു വിടുന്നെങ്കിൽ പിരിച്ചു വിടട്ടെ, ബാക്കിയുള്ള നടപടികൾ അപ്പോൾ തീരുമാനിക്കാമെന്നും കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ കണ്ണൂരിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76212/kannur)