---
title: "ഇരിക്കൂർ ടൂറിസം ലോക ഭൂപടത്തിലേക്ക് ; ഉദ്ഘാടനം ഇന്ന് "
english_title: "Irakur Tourism to World Map"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76235/irakur-tourism-to-world-map"
published_at: "2022-10-24T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63562625999b5_IMG_20221024_111343.jpg"
keywords: []
---

# ഇരിക്കൂർ ടൂറിസം ലോക ഭൂപടത്തിലേക്ക് ; ഉദ്ഘാടനം ഇന്ന് 

> **Lead Summary:** **ഇരിക്കൂർ : **ഇരിക്കൂർ ടൂറിസം വികസനത്തിന്‌ മുന്നോടിയായുള്ള ഇരിക്കൂർ, ചെങ്ങളായി, ശ്രീകണ്ഠപുരം മേഖലകളെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ക്ലസ്റ്റർ മീറ്റിംഗ് 2022 ഒക്ടോബർ 24 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് എം.എൽ.എ. അഡ്വക്കേറ്റ് സജീവ് ജോസഫിന്റെ അധ്യക്ഷതയിൽ പി. സന്തോഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്യും.

## Article Content

**ഇരിക്കൂർ : **ഇരിക്കൂർ ടൂറിസം വികസനത്തിന്‌ മുന്നോടിയായുള്ള ഇരിക്കൂർ, ചെങ്ങളായി, ശ്രീകണ്ഠപുരം മേഖലകളെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ക്ലസ്റ്റർ മീറ്റിംഗ് 2022 ഒക്ടോബർ 24 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് എം.എൽ.എ. അഡ്വക്കേറ്റ് സജീവ് ജോസഫിന്റെ അധ്യക്ഷതയിൽ പി. സന്തോഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്യും.

ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ കെ വി ഫിലോമിന ടീച്ചർ, ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് പി വി മോഹനൻ, ഇരിക്കൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി സി നസിയത്ത് ടീച്ചർ തുടങ്ങിയവർ യോഗത്തിൽ പങ്കുചേരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76235/irakur-tourism-to-world-map)