---
title: "കണ്ണൂരിൽ എ കെ പി സി ടി എ യുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം"
english_title: "A protest demonstration in Kannur under the auspices of AKPCTA."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76271/a-protest-demonstration-in-kannur-under-the-auspices-of-akpcta"
published_at: "2022-10-24T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63564750bcbaf_Picsart_22-10-24_13-27-01-930.jpg"
keywords: []
---

# കണ്ണൂരിൽ എ കെ പി സി ടി എ യുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം

> **Lead Summary:** **കണ്ണൂർ : **ഗവർണറുടെ നടപടിക്ക് എതിരെ എ കെ പി സി ടി എ യുടെ ആഭിമുഖ്യത്തിൽ കണ്ണൂർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ടൗൺ സ്ക്വയറിൽ നിന്ന് ആരംഭിച്ച പ്രകടനം പഴയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. പ്രതിഷേധ യോഗം സംസ്ഥാന കമ്മിറ്റി അംഗം പ്രമോദ് വെള്ളച്ചാൽ ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ : **ഗവർണറുടെ നടപടിക്ക് എതിരെ എ കെ പി സി ടി എ യുടെ ആഭിമുഖ്യത്തിൽ കണ്ണൂർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ടൗൺ സ്ക്വയറിൽ നിന്ന് ആരംഭിച്ച പ്രകടനം പഴയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. പ്രതിഷേധ യോഗം സംസ്ഥാന കമ്മിറ്റി അംഗം പ്രമോദ് വെള്ളച്ചാൽ ഉദ്ഘാടനം ചെയ്തു.

തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76271/a-protest-demonstration-in-kannur-under-the-auspices-of-akpcta)