---
title: "കണ്ണൂർ സർവകലാശാല വി സിയുടെ കണ്ണൂരിലെ വീട്ടിലേക്ക് കെ എസ് യു പ്രതിഷേധം "
english_title: "Ksu march kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76274/ksu-march-kannur"
published_at: "2022-10-24T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63564e3cce71c_Picsart_22-10-24_14-01-41-037.jpg"
keywords: []
---

# കണ്ണൂർ സർവകലാശാല വി സിയുടെ കണ്ണൂരിലെ വീട്ടിലേക്ക് കെ എസ് യു പ്രതിഷേധം 

> **Lead Summary:** കണ്ണൂർ : സർവകലാശാല വി സിയുടെ കണ്ണൂരിലെ വീട്ടിലേക്ക് കെ എസ് യു പ്രതിഷേധം. മാർച്ച് പോലീസ് തടഞ്ഞത് സംഘർഷത്തിന് ഇടയാക്കി.

## Article Content

കണ്ണൂർ : സർവകലാശാല വി സിയുടെ കണ്ണൂരിലെ വീട്ടിലേക്ക് കെ എസ് യു പ്രതിഷേധം. മാർച്ച് പോലീസ് തടഞ്ഞത് സംഘർഷത്തിന് ഇടയാക്കി.

  ഗേറ്റ് മറികടയ്ക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കെ എസ് യു ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76274/ksu-march-kannur)