---
title: "പേരാവൂർ ടൗണിൽ നിർത്തിയിട്ട ഹോണ്ട ഗ്രാസിയ സ്കൂട്ടർ മോഷണം പോയി"
english_title: "A Honda Grazia scooter parked in Peravoor town was stolen."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76309/a-honda-grazia-scooter-parked-in-peravoor-town-was-stolen"
published_at: "2022-10-24T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63566ccb21bae_IMG-20221024-WA0074.jpg"
keywords: []
---

# പേരാവൂർ ടൗണിൽ നിർത്തിയിട്ട ഹോണ്ട ഗ്രാസിയ സ്കൂട്ടർ മോഷണം പോയി

> **Lead Summary:** **പേരാവൂർ: **ടൗണിൽ പാർക്ക് ചെയ്ത സ്കൂട്ടർ മോഷണം പോയതായി പരാതി. കൊമ്മേരി സ്വദേശി ഷിനോജിന്റെ കെ.എൽ 58 സെഡ് 946 ചുവന്ന കളർ ഹോണ്ട ഗ്രാസിയ സ്കൂട്ടറാണ് പേരാവൂർ - കൊട്ടിയൂർ റോഡരികിൽ നിന്ന് വെള്ളിയാഴ്ച സന്ധ്യയോടെ കാണാതായത്. പേരാവൂർ പോലീസിൽ പരാതി നല്കി.വിവരം ലഭിക്കുന്നവർ താഴെ നൽകിയ നമ്പറിൽ അറിയിക്കുക. 9747328625.

## Article Content

**പേരാവൂർ: **ടൗണിൽ പാർക്ക് ചെയ്ത സ്കൂട്ടർ മോഷണം പോയതായി പരാതി. കൊമ്മേരി സ്വദേശി ഷിനോജിന്റെ കെ.എൽ 58 സെഡ് 946 ചുവന്ന കളർ ഹോണ്ട ഗ്രാസിയ സ്കൂട്ടറാണ് പേരാവൂർ - കൊട്ടിയൂർ റോഡരികിൽ നിന്ന് വെള്ളിയാഴ്ച സന്ധ്യയോടെ കാണാതായത്. പേരാവൂർ പോലീസിൽ പരാതി നല്കി.വിവരം ലഭിക്കുന്നവർ താഴെ നൽകിയ നമ്പറിൽ അറിയിക്കുക. 9747328625.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76309/a-honda-grazia-scooter-parked-in-peravoor-town-was-stolen)