---
title: "കേളകത്ത് കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ച് റെഡ്സ്റ്റാർ കൾചറൽ ഫോറം"
english_title: "Kodiyeri Balakrishnan commemoration organized by Redstar Cultural Forum in Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76348/kodiyeri-balakrishnan-commemoration-organized-by-redstar-cultural-forum-in-kelakam"
published_at: "2022-10-24T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6356a08bc1996_InShot_20221024_195558333.jpg"
keywords: []
---

# കേളകത്ത് കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ച് റെഡ്സ്റ്റാർ കൾചറൽ ഫോറം

> **Lead Summary:** **കേളകം**: റെഡ് സ്റ്റാർ കൾച്ചറൽ ഫോറത്തിൻ്റെ നേതൃത്വത്തിൽ കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു. വളയംചാൽ സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടി കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു.

## Article Content

**കേളകം**: റെഡ് സ്റ്റാർ കൾച്ചറൽ ഫോറത്തിൻ്റെ നേതൃത്വത്തിൽ കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു. വളയംചാൽ സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടി കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു.

റെഡ് സ്റ്റാർ കൾച്ചറൽ ഫോറം പ്രസിഡൻ്റ് കെ.കെ റിനീഷ് അധ്യക്ഷത വഹിച്ചു. എസ്.ടി രാജേന്ദ്രൻ മാസ്റ്റർ, വാർഡ് മെമ്പർ പ്രീത ഗംഗാധരൻ, എ എസ് .പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76348/kodiyeri-balakrishnan-commemoration-organized-by-redstar-cultural-forum-in-kelakam)