---
title: "തലശ്ശേരിയിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു: 20 പേര്‍ക്ക് പരുക്ക്"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76433/accident"
published_at: "2022-10-25T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6357782321406_PicsArt_10-25-11.14.28.jpg"
keywords: []
---

# തലശ്ശേരിയിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു: 20 പേര്‍ക്ക് പരുക്ക്

> **Lead Summary:** **തലശ്ശേരി: **തലശ്ശേരി നിട്ടൂര്‍ ഇല്ലിക്കുന്നില്‍ ബസ് അപകടം. ബസ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തില്‍ 20ഓളം പേര്‍ക്കാണ് പരുക്കേറ്റത്. ഇവരെ തലശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരുടെ നില ഗുരുതരമല്ല. 

## Article Content

**തലശ്ശേരി: **തലശ്ശേരി നിട്ടൂര്‍ ഇല്ലിക്കുന്നില്‍ ബസ് അപകടം. ബസ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തില്‍ 20ഓളം പേര്‍ക്കാണ് പരുക്കേറ്റത്. ഇവരെ തലശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരുടെ നില ഗുരുതരമല്ല. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76433/accident)