---
title: "അടക്കാത്തോട്ടിൽ ഭാരതീയ പ്രകൃതി കൃഷി പരിപാടി നടത്തി"
english_title: "Indian Nature Cultivation Program was conducted at Adakkathottu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7644/indian-nature-cultivation-program-was-conducted-at-adakkathottu"
published_at: "2021-10-28T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617a4ed246420_PicsArt_10-28-12.48.09.jpg"
keywords: []
---

# അടക്കാത്തോട്ടിൽ ഭാരതീയ പ്രകൃതി കൃഷി പരിപാടി നടത്തി

> **Lead Summary:** കേളകം: ഭാരതീയ പ്രകൃതി കൃഷി പരിപാടിയുടെ ഭാഗമായി ബി.പി.കെ.പി അടക്കാത്തോട് ക്‌ളസ്റ്ററിന്റെയും കേളകം കൃഷിഭവൻ്റെയും, നാരങ്ങത്തട്ട് കർഷക സഭയുടെയും ആഭിമുഖ്യത്തിൽ നടത്തിയ പരിശീലന പരിപാടിയിൽ കേളകം കൃഷി ഓഫീസർ കെ.ജി.സുനിൽ ക്ലാസെടുത്തു.

## Article Content

കേളകം: ഭാരതീയ പ്രകൃതി കൃഷി പരിപാടിയുടെ ഭാഗമായി ബി.പി.കെ.പി അടക്കാത്തോട് ക്‌ളസ്റ്ററിന്റെയും കേളകം കൃഷിഭവൻ്റെയും, നാരങ്ങത്തട്ട് കർഷക സഭയുടെയും ആഭിമുഖ്യത്തിൽ നടത്തിയ പരിശീലന പരിപാടിയിൽ കേളകം കൃഷി ഓഫീസർ കെ.ജി.സുനിൽ ക്ലാസെടുത്തു.

ജൈവ വളക്കൂട്ട് നിർമ്മാണത്തിൽ പരിശീലനം നൽകി. കൺവീനർ തോമസ് പടിയക്കണ്ടത്തിൽ, ബെന്നി തറപ്പേൽ , റജീന കാലായിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7644/indian-nature-cultivation-program-was-conducted-at-adakkathottu)