---
title: "കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി "
english_title: "A man was arrested with gold worth Rs 11 lakh at Kannur airport"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76446/a-man-was-arrested-with-gold-worth-rs-11-lakh-at-kannur-airport"
published_at: "2022-10-25T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63577edd425c9_Picsart_22-10-25_11-38-33-751.jpg"
keywords: []
---

# കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി 

> **Lead Summary:** കണ്ണൂർ: വിമാനത്താവളത്തിൽ 11 ലക്ഷം രൂപയുടെ സ്വർണവുമായി ഒരാൾ പിടിയിൽ കർണാടക സ്വദേശി മുഹമ്മദ് നിഷാനാണ് പിടിയിലായത് സ്വർണം പൊടിയാക്കി പാൽപ്പൊടി, കാരെമെൽ പൗഡർ, കോഫി ക്രീം പൗഡർ, ഓറഞ്ച് ടാഗ് പൗഡർ എന്നിവയിൽ കലർത്തിയാണ് കടത്താൻ ശ്രമിച്ചത്

## Article Content

കണ്ണൂർ: വിമാനത്താവളത്തിൽ 11 ലക്ഷം രൂപയുടെ സ്വർണവുമായി ഒരാൾ പിടിയിൽ കർണാടക സ്വദേശി മുഹമ്മദ് നിഷാനാണ് പിടിയിലായത് സ്വർണം പൊടിയാക്കി പാൽപ്പൊടി, കാരെമെൽ പൗഡർ, കോഫി ക്രീം പൗഡർ, ഓറഞ്ച് ടാഗ് പൗഡർ എന്നിവയിൽ കലർത്തിയാണ് കടത്താൻ ശ്രമിച്ചത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76446/a-man-was-arrested-with-gold-worth-rs-11-lakh-at-kannur-airport)