---
title: "എക്സൈസ് വകുപ്പ് ലഹരി വിമുക്ത ജില്ലാ തല സംവാദ മത്സരം സംഘടിപ്പിച്ചു"
english_title: "Excise department organized drug free district level debate competition"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76463/excise-department-organized-drug-free-district-level-debate-competition"
published_at: "2022-10-25T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63578c988afa5_Picsart_22-10-25_12-33-11-163.jpg"
keywords: []
---

# എക്സൈസ് വകുപ്പ് ലഹരി വിമുക്ത ജില്ലാ തല സംവാദ മത്സരം സംഘടിപ്പിച്ചു

> **Lead Summary:** കണ്ണൂർ: കേരള സ്റ്റേറ്റ് എക്സൈസ് വകുപ്പ് കണ്ണൂർ സെന്റ് ആഞ്ചലോസ് കോട്ടയിൽ സംവാദ മത്സരം സംഘടിപ്പിച്ചു. ലഹരി വിമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായാണ് ജില്ലാ തല സംവാദ മത്സരം സംഘടിപ്പിച്ചത്.

## Article Content

കണ്ണൂർ: കേരള സ്റ്റേറ്റ് എക്സൈസ് വകുപ്പ് കണ്ണൂർ സെന്റ് ആഞ്ചലോസ് കോട്ടയിൽ സംവാദ മത്സരം സംഘടിപ്പിച്ചു. ലഹരി വിമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായാണ് ജില്ലാ തല സംവാദ മത്സരം സംഘടിപ്പിച്ചത്.

കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ സംവാദ മത്സരം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അഗസ്റ്റിൻ ജോസഫ് സമ്മാനദാനം നിർവ്വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76463/excise-department-organized-drug-free-district-level-debate-competition)