---
title: "മണത്തണയിൽ ജനജാഗ്രത സദസ്സ് ഇന്ന്"
english_title: "Public vigilance meeting against prohibited intoxicants in Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76496/public-vigilance-meeting-against-prohibited-intoxicants-in-manathana"
published_at: "2022-10-25T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6357ac646c33b_Picsart_22-10-25_14-03-52-720.jpg"
keywords: []
---

# മണത്തണയിൽ ജനജാഗ്രത സദസ്സ് ഇന്ന്

> **Lead Summary:** യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ നേതൃത്വത്തിൽ നിരോധിത ലഹരി ഉത്പന്നങ്ങൾക്കെതിരെ മണത്തണ പഴശ്ശി സ്ക്വയറിൽ ഇന്ന് വൈകുന്നേരം 4.30 ന് ജനജാഗ്രതാ സദസ്സ്. എംഎൽഎ സണ്ണി ജോസഫ്, പഞ്ചായത്ത്‌ പ്രസിഡന്റ് പി പി വേണുഗോപാലൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

## Article Content

യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ നേതൃത്വത്തിൽ നിരോധിത ലഹരി ഉത്പന്നങ്ങൾക്കെതിരെ മണത്തണ പഴശ്ശി സ്ക്വയറിൽ ഇന്ന് വൈകുന്നേരം 4.30 ന് ജനജാഗ്രതാ സദസ്സ്. എംഎൽഎ സണ്ണി ജോസഫ്, പഞ്ചായത്ത്‌ പ്രസിഡന്റ് പി പി വേണുഗോപാലൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76496/public-vigilance-meeting-against-prohibited-intoxicants-in-manathana)