---
title: "ശബരിമല മേൽശാന്തി ജയരാമൻ നമ്പൂതിരിക്ക് കേളകം മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ സ്വീകരണം"
english_title: "Sabarimala to Melshanthi Jayaraman Namboothiri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76509/sabarimala-to-melshanthi-jayaraman-namboothiri"
published_at: "2022-10-25T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6357b6f643f19_Picsart_22-10-25_15-36-52-376.jpg"
keywords: []
---

# ശബരിമല മേൽശാന്തി ജയരാമൻ നമ്പൂതിരിക്ക് കേളകം മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ സ്വീകരണം

> **Lead Summary:** നിയുക്ത ശബരിമല മേൽശാന്തി ബ്രഹ്മശ്രീ കൊട്ടാരം ജയരാമൻ നമ്പൂതിരിക്ക് വ്യാഴാഴ്ച്ച 11 മണിക്ക് കേളകം മൂർച്ചിലക്കാട്ട് ദേവീക്ഷേത്രത്തിൽ സ്വീകരണം നൽകും. രാവിലെ 11 മണിക്ക് എത്തിച്ചേരുന്ന നമ്പൂതിരിയെ താലപ്പൊലിയോടെ പൂർണ്ണകുംഭം നൽകി ക്ഷേത്രത്തിലേക്കാനയിക്കും.

## Article Content

നിയുക്ത ശബരിമല മേൽശാന്തി ബ്രഹ്മശ്രീ കൊട്ടാരം ജയരാമൻ നമ്പൂതിരിക്ക് വ്യാഴാഴ്ച്ച 11 മണിക്ക് കേളകം മൂർച്ചിലക്കാട്ട് ദേവീക്ഷേത്രത്തിൽ സ്വീകരണം നൽകും. രാവിലെ 11 മണിക്ക് എത്തിച്ചേരുന്ന നമ്പൂതിരിയെ താലപ്പൊലിയോടെ പൂർണ്ണകുംഭം നൽകി ക്ഷേത്രത്തിലേക്കാനയിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76509/sabarimala-to-melshanthi-jayaraman-namboothiri)