---
title: "ദുരാചാരങ്ങള്‍ക്കെതിരെ ശാസ്ത്ര ബോധം: ജില്ലാതല സെമിനാര്‍ സംഘടിപ്പിച്ചു"
english_title: "Scientific awareness against malpractices: District level seminar organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76535/scientific-awareness-against-malpractices-district-level-seminar-organized"
published_at: "2022-10-25T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6357daafb2d9e_SEMINAR.jpg"
keywords: []
---

# ദുരാചാരങ്ങള്‍ക്കെതിരെ ശാസ്ത്ര ബോധം: ജില്ലാതല സെമിനാര്‍ സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ**: ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ദുരാചാരങ്ങള്‍ക്കെതിരെ ശാസ്ത്രബോധം എന്ന വിഷയത്തില്‍ ജില്ലാതല സെമിനാര്‍ സംഘടിപ്പിച്ചു. മുണ്ടേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങ് എ.ഡി.എം കെ കെ ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ അനിഷ അധ്യക്ഷയായി. സാഹിത്യകാരന്‍ എം.കെ മനോഹരന്‍ വിഷയാവതരണം നടത്തി. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി സുമേശന്‍ മാസ്റ്റര്‍ ജില്ലാ ട്രഷറര്‍ കെ എം രസില്‍ രാജ്, ശിശുക്ഷേമ സമിതി സംസ്ഥാന വൈസ് ചെയര്‍മാന്‍ അഴീക്കോടന്‍ ചന്ദ്രന്‍, ഹരീന്ദ്രന്‍ മാസ്റ്റര്‍, മനോജ് മാസ്റ്റര്‍, പി സി ആസിഫ്, ടി വി രഞ്ജിത്ത്, പ്രവീണ്‍ രുഗ്മ എന്നിവര്‍ സംസാരിച്ചു.

## Article Content

**കണ്ണൂർ**: ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ദുരാചാരങ്ങള്‍ക്കെതിരെ ശാസ്ത്രബോധം എന്ന വിഷയത്തില്‍ ജില്ലാതല സെമിനാര്‍ സംഘടിപ്പിച്ചു. മുണ്ടേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങ് എ.ഡി.എം കെ കെ ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ അനിഷ അധ്യക്ഷയായി. സാഹിത്യകാരന്‍ എം.കെ മനോഹരന്‍ വിഷയാവതരണം നടത്തി. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി സുമേശന്‍ മാസ്റ്റര്‍ ജില്ലാ ട്രഷറര്‍ കെ എം രസില്‍ രാജ്, ശിശുക്ഷേമ സമിതി സംസ്ഥാന വൈസ് ചെയര്‍മാന്‍ അഴീക്കോടന്‍ ചന്ദ്രന്‍, ഹരീന്ദ്രന്‍ മാസ്റ്റര്‍, മനോജ് മാസ്റ്റര്‍, പി സി ആസിഫ്, ടി വി രഞ്ജിത്ത്, പ്രവീണ്‍ രുഗ്മ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് ബാലചന്ദ്രന്‍ കീച്ചേരി അവതരിപ്പിച്ച മാജിക് ഷോയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76535/scientific-awareness-against-malpractices-district-level-seminar-organized)