---
title: "ഏലപ്പിടിക അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ  ബോധവൽക്കരണ സെമിനാർ നടന്നു"
english_title: "An anti-drug awareness seminar was held under the auspices of the Elapithika Anugraha Arts & Sports "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76537/an-anti-drug-awareness-seminar-was-held-under-the-auspices-of-the-elapithika-anugraha-arts-sports"
published_at: "2022-10-25T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6357de614028e_InShot_20221025_183211352.jpg"
keywords: []
---

# ഏലപ്പിടിക അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ  ബോധവൽക്കരണ സെമിനാർ നടന്നു

> **Lead Summary:** **ഏലപ്പിടിക**: ഏലപ്പിടിക അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണസെമിനാറും, പ്രതിജ്ഞയും നടന്നു.

## Article Content

**ഏലപ്പിടിക**: ഏലപ്പിടിക അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണസെമിനാറും, പ്രതിജ്ഞയും നടന്നു.

കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആൻ്റണി സെബാസ്റ്റ്യൻ ബോധവൽക്കരണ സെമിനാർ ഉൽഘാടനം ചെയ്തു.വായനശാല പ്രസിഡണ്ട് ജോബ്.ഒ.എ.അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ജിമ്മി അബ്രാഹം ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം .കെ.എ. ബഷീർ ലഹരി വിരുദ്ധ സന്ദേശം നൽകി. ഇരിട്ടി എൽ.എ.തഹസിൽദാർ ലക്ഷമണൻ സെമിനാറിൽ മുഖ്യാതിഥിയായിരുന്നു.ജോൺസൺ പി.വി.ജിബിൻ വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76537/an-anti-drug-awareness-seminar-was-held-under-the-auspices-of-the-elapithika-anugraha-arts-sports)