---
title: "ട്രാക്ക് ഏഷ്യാ കപ്പ് സൈക്ലിംഗ് തിരുവനന്തപുരത്ത്"
english_title: "Track Asia Cup Cycling in Thiruvananthapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76690/track-asia-cup-cycling-in-thiruvananthapuram"
published_at: "2022-10-26T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6358e1db4b783_Picsart_22-10-26_12-54-49-334.jpg"
keywords: []
---

# ട്രാക്ക് ഏഷ്യാ കപ്പ് സൈക്ലിംഗ് തിരുവനന്തപുരത്ത്

> **Lead Summary:** ട്രാക്ക് ഏഷ്യാ കപ്പ് സൈക്ലിംഗ് 2022 നവംബർ 25 മുതൽ 27 വരെ കാര്യവട്ടം എൽ.എൻ. സി.പി. ഇ വെലോഡ്രാമിൽ വെച്ച് നടക്കും. ഏഷ്യാ കപ്പിന് ഇരുപതോളം വിദേശ രാജ്യങ്ങളിൽ നിന്നായി 150 ൽ അധികം സൈക്കിൾ താരങ്ങൾ പങ്കെടുക്കും.

## Article Content

ട്രാക്ക് ഏഷ്യാ കപ്പ് സൈക്ലിംഗ് 2022 നവംബർ 25 മുതൽ 27 വരെ കാര്യവട്ടം എൽ.എൻ. സി.പി. ഇ വെലോഡ്രാമിൽ വെച്ച് നടക്കും. ഏഷ്യാ കപ്പിന് ഇരുപതോളം വിദേശ രാജ്യങ്ങളിൽ നിന്നായി 150 ൽ അധികം സൈക്കിൾ താരങ്ങൾ പങ്കെടുക്കും.

സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യക്ക് അനുവദിച്ച മത്സരമാണ് കേരളത്തിൽ ആദ്യമായി അരങ്ങേറുന്നത്. കേരള സൈക്ലിംഗ് അസോസിയേഷനാണ് സംഘാടന ചുമതല

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76690/track-asia-cup-cycling-in-thiruvananthapuram)