---
title: "പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി അനുസ്മരണം നടത്തി "
english_title: "Gandhi was commemorated under the leadership of the Peravoor Block Congress Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/767/gandhi-was-commemorated-under-the-leadership-of-the-peravoor-block-congress-committee"
published_at: "2021-10-02T11:21:00+05:30"
category: "Peravoor"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6157f3651a154_PicsArt_10-02-11.12.52.jpg"
keywords: []
---

# പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി അനുസ്മരണം നടത്തി 

> **Lead Summary:**  പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.ഡിസിസി സെക്രട്ടറി പൊയിൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പേരാവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സുരേഷ് ചാലാറത്ത് അധ്യ ക്ഷത വഹിച്ചു. 

## Article Content

 പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.ഡിസിസി സെക്രട്ടറി പൊയിൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പേരാവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സുരേഷ് ചാലാറത്ത് അധ്യ ക്ഷത വഹിച്ചു. 

 ഡിസിസി സെക്രട്ടറി ബൈജു . യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സുധീപ് ജെയിംസ്, പേരാവൂർ ബ്ലോക്ക് സെക്രട്ടറി അരിപ്പയിൽ മജീദ്, ദേവസ്യ, ശരത് ചന്ദ്രൻ,അജ്നാസ് പടിക്കലകണ്ടി, പഞ്ചായത്ത് മെമ്പർമാരായ നൂറുദ്ദീൻ,രാജു, രഞ്ജുഷ, കെകെ വിജയൻ, പി പി അലി, അഡ്വ.ഷഫീർ,  പത്മനാഭൻ, സജീർ, അനീസ് അലി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/767/gandhi-was-commemorated-under-the-leadership-of-the-peravoor-block-congress-committee)