---
title: " കെ പി എസ് ടി എ തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപറമ്പ് എ ഇ ഒ ഓഫീസ് ഉപരോധിച്ചു"
english_title: "Thaliparam AEO office was besieged."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76728/thaliparam-aeo-office-was-besieged"
published_at: "2022-10-26T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6359019591028_Picsart_22-10-26_15-07-51-992.jpg"
keywords: []
---

#  കെ പി എസ് ടി എ തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപറമ്പ് എ ഇ ഒ ഓഫീസ് ഉപരോധിച്ചു

> **Lead Summary:** **തളിപ്പറമ്പ് : **നോര്‍ത്ത് ഉപജില്ല വിദ്യാഭ്യാസ ഓഫീസിന്റെ സ്തംഭനാവസ്ഥയ്‌ക്കെതിരെ എന്ന മുദ്രാവാക്യമുയർത്തി കെ പി എസ് ടി എ തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപറമ്പ് എ ഇ ഒ ഓഫീസ് ഉപരോധിച്ചു കെ പി എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. രമേശന്‍ ഉപരോധം ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ് : **നോര്‍ത്ത് ഉപജില്ല വിദ്യാഭ്യാസ ഓഫീസിന്റെ സ്തംഭനാവസ്ഥയ്‌ക്കെതിരെ എന്ന മുദ്രാവാക്യമുയർത്തി കെ പി എസ് ടി എ തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപറമ്പ് എ ഇ ഒ ഓഫീസ് ഉപരോധിച്ചു കെ പി എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. രമേശന്‍ ഉപരോധം ഉദ്ഘാടനം ചെയ്തു.

സബ് ജില്ലാ പ്രസിഡണ്ട് കെ.എസ് വിനിത് അധ്യക്ഷത വഹിച്ചു. കെ.പി വിജേഷ് , ടി.ടി. രൂപേഷ് ,എസ് പി . മധുസൂദനന്‍ , പി.കെ.ഇന്ദിര എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76728/thaliparam-aeo-office-was-besieged)