---
title: "പാപ്പിനിശ്ശേരിയിൽ 600 ഗ്രാം മുള്ളൻ പന്നിയിറച്ചിയുമായി മൂന്നുപേർ പിടിയിൽ "
english_title: "Three persons arrested with 600 grams of mullen pork from Papinissery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76731/three-persons-arrested-with-600-grams-of-mullen-pork-from-papinissery"
published_at: "2022-10-26T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6359039e25016_Picsart_22-10-26_15-22-48-958.jpg"
keywords: []
---

# പാപ്പിനിശ്ശേരിയിൽ 600 ഗ്രാം മുള്ളൻ പന്നിയിറച്ചിയുമായി മൂന്നുപേർ പിടിയിൽ 

> **Lead Summary:** **പാപ്പിനിശ്ശേരി**: തുരുത്തിയിൽ നിന്നും 600 ഗ്രാം മുള്ളൻ പന്നിയിറച്ചിയുമായി മൂന്നുപേരെ തളിപ്പറമ്പ് വനംവകുപ്പ് അധികൃതർ പിടികൂടി. പാപ്പിനിശ്ശേരി ചുങ്കം സ്വദേശികളായ കെ.സുജിത്ത്കുമാർ, സി.എച്ച്.ഐവാൻ, ജോഷിന്ത് ജോർജ് ക്രിസ്റ്റ്യൻ എന്നിവരെയാണ് പിടികൂടിയത്. തളിപ്പറമ്പ് റെയ്ഞ്ച് ഓഫിസർ പി.രതീശന്റെ നിർദ്ദേശപ്രകാരമായിരുന്നു അറസ്റ്റ് .

## Article Content

**പാപ്പിനിശ്ശേരി**: തുരുത്തിയിൽ നിന്നും 600 ഗ്രാം മുള്ളൻ പന്നിയിറച്ചിയുമായി മൂന്നുപേരെ തളിപ്പറമ്പ് വനംവകുപ്പ് അധികൃതർ പിടികൂടി. പാപ്പിനിശ്ശേരി ചുങ്കം സ്വദേശികളായ കെ.സുജിത്ത്കുമാർ, സി.എച്ച്.ഐവാൻ, ജോഷിന്ത് ജോർജ് ക്രിസ്റ്റ്യൻ എന്നിവരെയാണ് പിടികൂടിയത്. തളിപ്പറമ്പ് റെയ്ഞ്ച് ഓഫിസർ പി.രതീശന്റെ നിർദ്ദേശപ്രകാരമായിരുന്നു അറസ്റ്റ് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76731/three-persons-arrested-with-600-grams-of-mullen-pork-from-papinissery)