---
title: "കണ്ണൂര്‍ തോട്ടട എസ് എൻ കോളേജിൽ കെ എസ് യു പ്രവര്‍ത്തകര്‍ പ്രിൻസിപ്പാളെ ഉപരോധിച്ചു"
english_title: "In Kannur Thottada SN College, KSU activists besieged the principal "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76740/in-kannur-thottada-sn-college-ksu-activists-besieged-the-principal"
published_at: "2022-10-26T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63590af35439c_Picsart_22-10-26_15-48-59-425.jpg"
keywords: []
---

# കണ്ണൂര്‍ തോട്ടട എസ് എൻ കോളേജിൽ കെ എസ് യു പ്രവര്‍ത്തകര്‍ പ്രിൻസിപ്പാളെ ഉപരോധിച്ചു

> **Lead Summary:** കണ്ണൂര്‍ : തോട്ടട എസ് എൻ കോളേജിൽ കെ എസ് യു പ്രവര്‍ത്തകര്‍ പ്രിൻസിപ്പാളെ ഉപരോധിച്ചു

## Article Content

കണ്ണൂര്‍ : തോട്ടട എസ് എൻ കോളേജിൽ കെ എസ് യു പ്രവര്‍ത്തകര്‍ പ്രിൻസിപ്പാളെ ഉപരോധിച്ചു

 കെ എസ് യു സ്ഥാനാർഥികളുടെ നോമിനേഷൻ കീറിയ എസ് എഫ് ഐ ഭാരവാഹികൾക്കും കോളേജ് യൂണിയൻ ചെയർമാനും എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉപരോധം

പ്രിൻസിപ്പാൾ പക്ഷാപാതം കാണിക്കുന്നുവെന്ന് കെ എസ് യു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76740/in-kannur-thottada-sn-college-ksu-activists-besieged-the-principal)