---
title: "കണ്ണൂർ സർവ്വകലാശാലയിൽ നിന്നും ജന്തുശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി അശ്വനി അയനത്ത്"
english_title: "Aswami aniyath kannur university "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76755/aswami-aniyath-kannur-university"
published_at: "2022-10-26T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63591686f0833_Picsart_22-10-26_16-41-42-390.jpg"
keywords: []
---

# കണ്ണൂർ സർവ്വകലാശാലയിൽ നിന്നും ജന്തുശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി അശ്വനി അയനത്ത്

> **Lead Summary:** കണ്ണൂർ : സർവ്വകലാശാലയിൽ നിന്നും ജന്തുശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അശ്വനി അയനത്ത്

## Article Content

കണ്ണൂർ : സർവ്വകലാശാലയിൽ നിന്നും ജന്തുശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അശ്വനി അയനത്ത്

മാനന്തവാടി മേരീ മാതാ ആർട്സ് ആൻറ് സയൻസ് കോളേജിലെ റിസർച്ച് ഗൈഡായ ഡോ. ഏ ആർ സുധാ ദേവിയുടെ കീഴിൽ  

ശുദ്ധജല ഞണ്ടുകളുടെ വളർച്ചയിലും പ്രത്യുൽപാദനത്തിലും സ്റ്റിറോയിഡ് ഹോർമോണുകളുടെ പങ്കിനെ കുറിച്ചായിരുന്നു പഠനം.

മട്ടന്നൂർ പുതിയ പറമ്പൻ ഹൗസിൽ ദാമോദരൻ്റെയും ശകുന്തളയുടെയും മകളാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76755/aswami-aniyath-kannur-university)