---
title: "ലഹരി വിരുദ്ധ സന്ദേശവുമായി സൈക്കിൾ റാലി"
english_title: "Cycle rally with anti-drug message."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76768/cycle-rally-with-anti-drug-message"
published_at: "2022-10-26T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635923456a5fc_Picsart_22-10-26_17-38-10-990.jpg"
keywords: []
---

# ലഹരി വിരുദ്ധ സന്ദേശവുമായി സൈക്കിൾ റാലി

> **Lead Summary:** **ചെറുകാട്ടൂർ:** ലഹരി വിരുദ്ധ സന്ദേശവുമായി ചെറുകാട്ടൂർ സെന്റ് ജോസഫ്‌സ് സ്‌കൂൾ വിദ്യാർത്ഥികൾ സൈക്കിൾ റാലി നടത്തി. 20 കിലോമീറ്റർ ദൂരത്തിലാണ് ലഹരി വിരുദ്ധ പ്ലക്കാർഡുകളുമേന്തി റാലി നടത്തിയത്. 43 വിദ്യാർത്ഥികൾ പങ്കെടുത്തു. എ എസ്‌ ഐ കെ മോഹൻദാസ് ഉദ്‌ഘാടനം ചെയ്തു.

## Article Content

**ചെറുകാട്ടൂർ:** ലഹരി വിരുദ്ധ സന്ദേശവുമായി ചെറുകാട്ടൂർ സെന്റ് ജോസഫ്‌സ് സ്‌കൂൾ വിദ്യാർത്ഥികൾ സൈക്കിൾ റാലി നടത്തി. 20 കിലോമീറ്റർ ദൂരത്തിലാണ് ലഹരി വിരുദ്ധ പ്ലക്കാർഡുകളുമേന്തി റാലി നടത്തിയത്. 43 വിദ്യാർത്ഥികൾ പങ്കെടുത്തു. എ എസ്‌ ഐ കെ മോഹൻദാസ് ഉദ്‌ഘാടനം ചെയ്തു.

എക്സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതി താലൂക്ക് കോർഡിനേറ്റർ വിജേഷ് കുമാർ പി, എ എസ് ഐ വിനോദ് ജോസഫ്, പ്രിൻസിപ്പൽ സിസ്റ്റർ ലൗലി, സിസ്റ്റർ ഡിറ്റി തുടങ്ങിയവർ സംസാരിച്ചു. പടം ക്യാപ്ഷൻ- ലഹരി വിരുദ്ധ സൈക്കിൾ റാലി ചെറുകാട്ടൂർ സെന്റ് ജോസഫ്‌സ് സ്‌കൂളിൽ എ എസ്‌ ഐ കെ മോഹൻദാസ് ഫ്ലാഗ് ഓഫ് ചെയ്യുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76768/cycle-rally-with-anti-drug-message)