---
title: "അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിൽ ശബരിമല മേൽശാന്തിക്ക് ആദരവും സ്വീകരണവും"
english_title: "Athikkanadam temple "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76787/athikkanadam-temple"
published_at: "2022-10-26T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63593ba3c1a00_IMG-20221026-WA0049.jpg"
keywords: []
---

# അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിൽ ശബരിമല മേൽശാന്തിക്ക് ആദരവും സ്വീകരണവും

> **Lead Summary:** **മണത്തണ : **ആയോത്തുംചാൽ അത്തിക്കണ്ടം ശ്രീ ഭഗവതി ക്ഷേത്രത്തിൽ 27/10/2022 വ്യാഴാഴ്ച രാവിലെ 11 മണിക്ക് നിയുക്ത ശബരിമല മേൽശാന്തി ബ്രഹ്മശ്രീ കൊട്ടാരം ഇല്ലം ജയരാമൻ നമ്പൂതിരിപ്പാടിന് ആദരവും സ്വീകരണവും നൽകുന്നു.

## Article Content

**മണത്തണ : **ആയോത്തുംചാൽ അത്തിക്കണ്ടം ശ്രീ ഭഗവതി ക്ഷേത്രത്തിൽ 27/10/2022 വ്യാഴാഴ്ച രാവിലെ 11 മണിക്ക് നിയുക്ത ശബരിമല മേൽശാന്തി ബ്രഹ്മശ്രീ കൊട്ടാരം ഇല്ലം ജയരാമൻ നമ്പൂതിരിപ്പാടിന് ആദരവും സ്വീകരണവും നൽകുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76787/athikkanadam-temple)