---
title: "പ്രൈഡ് മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പതിനൊന്നാമത്തെ ബ്രാഞ്ച് ഇരിട്ടിയിൽ ആരംഭിച്ചു "
english_title: "Pride Multi State Co-operative Society opens in Irty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7687/pride-multi-state-co-operative-society-opens-in-irty"
published_at: "2021-10-28T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617a825538cfc_news EE.jpg"
keywords: []
---

# പ്രൈഡ് മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പതിനൊന്നാമത്തെ ബ്രാഞ്ച് ഇരിട്ടിയിൽ ആരംഭിച്ചു 

> **Lead Summary:** ഇരിട്ടി : പ്രൈഡ് മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പതിനൊന്നാമത്തെ ബ്രാഞ്ച് ഇരിട്ടിയിൽ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി സി ഇ ഓ സി നായരുടെ യുടെ അദ്ധ്യക്ഷതയിൽ ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ ശ്രീലത ഇരിട്ടി ബ്രാഞ്ചിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഭിന്നശേഷിക്കാർക്കുളള മൂന്ന് വീൽചെയറുകൾ കൾ സൊസൈറ്റിയുടെ വൈസ് ചെയർമാൻ ഡോക്ടർ സായ്റാം റെഡിവിതരണം ചെയ്തു.

## Article Content

ഇരിട്ടി : പ്രൈഡ് മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പതിനൊന്നാമത്തെ ബ്രാഞ്ച് ഇരിട്ടിയിൽ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി സി ഇ ഓ സി നായരുടെ യുടെ അദ്ധ്യക്ഷതയിൽ ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ ശ്രീലത ഇരിട്ടി ബ്രാഞ്ചിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഭിന്നശേഷിക്കാർക്കുളള മൂന്ന് വീൽചെയറുകൾ കൾ സൊസൈറ്റിയുടെ വൈസ് ചെയർമാൻ ഡോക്ടർ സായ്റാം റെഡിവിതരണം ചെയ്തു.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് വർഗ്ഗിസ്, ബി ജെ പി മണ്ഡലം പ്രസിഡന്റ് സുരേഷ്, വ്യപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് റെജി തോമസ് തുടങ്ങി നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.

വിവധ നിക്ഷേപ വയ്പാ പദ്ധതികൾ നല്ക്കുന്നതിനൊപ്പം നിരവധി തൊഴിലവസങ്ങളും നൽകുകയെന്നതാണ് സെസൈറ്റിയുടെ പ്രവർത്തന ലക്ഷ്യങ്ങൾ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7687/pride-multi-state-co-operative-society-opens-in-irty)