---
title: "ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി ഹോം സ്‌റ്റേ ഏകദിന പരിശീലന ക്യാംപ് ചെമ്പേരിയില്‍"
english_title: "Home Stay One Day Training Camp at Chemperi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76920/home-stay-one-day-training-camp-at-chemperi"
published_at: "2022-10-27T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635a34d961613_Picsart_22-10-27_12-47-23-982.jpg"
keywords: []
---

# ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി ഹോം സ്‌റ്റേ ഏകദിന പരിശീലന ക്യാംപ് ചെമ്പേരിയില്‍

> **Lead Summary:** **ഇരിക്കൂര്‍**: മണ്ഡലത്തിലെ ടൂറിസത്തിന് പ്രാഥാന്യം നല്‍കിക്കൊണ്ട് അഡ്വ.സജീവ് ജോസഫ് എം എല്‍ എ യുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി ഹോം സ്‌റ്റേ ഏകദിന പരിശീലന ക്യാംപ് ചെമ്പേരിയില്‍ സംഘടിപ്പിച്ചു.അമല ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിക്കൂര്‍**: മണ്ഡലത്തിലെ ടൂറിസത്തിന് പ്രാഥാന്യം നല്‍കിക്കൊണ്ട് അഡ്വ.സജീവ് ജോസഫ് എം എല്‍ എ യുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി ഹോം സ്‌റ്റേ ഏകദിന പരിശീലന ക്യാംപ് ചെമ്പേരിയില്‍ സംഘടിപ്പിച്ചു.അമല ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ഇമ്മാനുവേല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.ടി. മാത്യു, സ്വാഗതം പറഞ്ഞു.കേരള സ്റ്റേറ്റ് ടൂറിസം 9 കമ്മിറ്റി അംഗം എം.പി.ശിവദത്തന്‍ ഒന്നാം ഘട്ട പരിശീലനവും കൈറ്റ്‌സ് ട്രെയിനിംങ്ങ് കോഡിനേറ്റര്‍ ബീന സി.പി. രണ്ടാം ഘട്ട പരിശീലനവും നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76920/home-stay-one-day-training-camp-at-chemperi)