---
title: "ശബരിമല മേൽശാന്തിക്ക് അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിൽ സ്വീകരണം"
english_title: "Athikkanadam temple "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76946/athikkanadam-temple"
published_at: "2022-10-27T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635a4ab688c63_Picsart_22-10-27_14-35-45-592.jpg"
keywords: []
---

# ശബരിമല മേൽശാന്തിക്ക് അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിൽ സ്വീകരണം

> **Lead Summary:** **ആയോത്തുംചാൽ: **അത്തിക്കണ്ടം ശ്രീ ഭഗവതി ക്ഷേത്രത്തിൽ നിയുക്ത ശബരിമല മേൽശാന്തി ബ്രഹ്മശ്രീ കൊട്ടാരം ഇല്ലം ജയരാമൻ നമ്പൂതിരിപ്പാടിന് ആദരവും സ്വീകരണവും നൽകി.

## Article Content

**ആയോത്തുംചാൽ: **അത്തിക്കണ്ടം ശ്രീ ഭഗവതി ക്ഷേത്രത്തിൽ നിയുക്ത ശബരിമല മേൽശാന്തി ബ്രഹ്മശ്രീ കൊട്ടാരം ഇല്ലം ജയരാമൻ നമ്പൂതിരിപ്പാടിന് ആദരവും സ്വീകരണവും നൽകി.

സെക്രട്ടറി സദാശിവൻ സ്വാഗതം പറഞ്ഞു പ്രസിഡണ്ട് സുജിത്ത് പി എസ് അധ്യക്ഷനായി. ട്രഷറർ ശിവരാജൻ നന്ദി പറഞ്ഞു. കമ്മിറ്റി അംഗങ്ങൾ അജേഷ് കുന്നത്ത്, അജിത് കുമാർ, സതീശൻ, റീത്ത, പ്രമീള തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76946/athikkanadam-temple)