---
title: "വിഷ്ണു പ്രിയയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്യാംജിത്തിനെ കുത്തുപറമ്പിലെ ഹാർഡ് വെയർ ഷോപ്പിലെത്തിച്ച് തെളിവെടുത്തു"
english_title: "Shyamjit, the accused in the case of Vishnu Priya's murder, "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76970/shyamjit-the-accused-in-the-case-of-vishnu-priyas-murder"
published_at: "2022-10-27T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635a585dc0ad6_Picsart_22-10-27_15-32-56-018.jpg"
keywords: []
---

# വിഷ്ണു പ്രിയയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്യാംജിത്തിനെ കുത്തുപറമ്പിലെ ഹാർഡ് വെയർ ഷോപ്പിലെത്തിച്ച് തെളിവെടുത്തു

> **Lead Summary:** **കണ്ണൂർ : **പാനൂർ വള്ള്യായിലെ വിഷ്ണു പ്രിയയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്യാംജിത്തിനെ കുത്തുപറമ്പിലെ ഹാർഡ് വെയർ ഷോപ്പിലെത്തിച്ച് തെളിവെടുത്തു.

## Article Content

**കണ്ണൂർ : **പാനൂർ വള്ള്യായിലെ വിഷ്ണു പ്രിയയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്യാംജിത്തിനെ കുത്തുപറമ്പിലെ ഹാർഡ് വെയർ ഷോപ്പിലെത്തിച്ച് തെളിവെടുത്തു.

കൊലപ്പെടുത്താൻ ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയിലാണ് തെളിവെടുപ്പിന് കൊണ്ട് വന്നത്. പാനൂർ സി.ഐ എം.പി ആസാദിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76970/shyamjit-the-accused-in-the-case-of-vishnu-priyas-murder)