---
title: "പയ്യന്നൂർ പോലീസിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സൈക്കിൾ റാലി നടന്നു"
english_title: "An anti-drug rally was held under the auspices of the Payyannur police"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76973/an-anti-drug-rally-was-held-under-the-auspices-of-the-payyannur-police"
published_at: "2022-10-27T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635a5ac461b39_Picsart_22-10-27_15-44-45-885.jpg"
keywords: []
---

# പയ്യന്നൂർ പോലീസിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സൈക്കിൾ റാലി നടന്നു

> **Lead Summary:** **പയ്യന്നൂർ :** പോലീസിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സൈക്കിൾ റാലി നടന്നു.കോറോം ദേവി സഹായം സ്ക്കൂൽ നിന്നുമാരംഭിച്ച റാലി മുനിസിപ്പൽ കൗൺസിലർ എൻ സുധ റാലി ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ ജനമൈത്രി പോലീസ് യോദ്ധാവ് പദ്ധതിയുടെ ഭാഗമായി കോറോം ദേവി സഹായം സ്ക്കൂളിലെ 70 ഓളം വിദ്യാർഥികളെ അണിനിരത്തി കൊണ്ട് കോറോം നോർത്ത്, സെൻട്രൽ എന്നീ സ്ഥലങ്ങളിലൂടെ ലഹരി ഉയർത്തുന്ന വെല്ലുവിളികൾ അറിയിച്ചു കൊണ്ടുള്ള പ്ലക്കാർഡുമായി സൈക്കിൾ റാലി നടത്തി. മുനിസിപ്പൽ കൗൺസിലർ എൻ സുധറാലി ഉദ്ഘാടനം ചെയ്തു.

## Article Content

**പയ്യന്നൂർ :** പോലീസിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സൈക്കിൾ റാലി നടന്നു.കോറോം ദേവി സഹായം സ്ക്കൂൽ നിന്നുമാരംഭിച്ച റാലി മുനിസിപ്പൽ കൗൺസിലർ എൻ സുധ റാലി ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ ജനമൈത്രി പോലീസ് യോദ്ധാവ് പദ്ധതിയുടെ ഭാഗമായി കോറോം ദേവി സഹായം സ്ക്കൂളിലെ 70 ഓളം വിദ്യാർഥികളെ അണിനിരത്തി കൊണ്ട് കോറോം നോർത്ത്, സെൻട്രൽ എന്നീ സ്ഥലങ്ങളിലൂടെ ലഹരി ഉയർത്തുന്ന വെല്ലുവിളികൾ അറിയിച്ചു കൊണ്ടുള്ള പ്ലക്കാർഡുമായി സൈക്കിൾ റാലി നടത്തി. മുനിസിപ്പൽ കൗൺസിലർ എൻ സുധറാലി ഉദ്ഘാടനം ചെയ്തു.

പയ്യന്നൂർ പോലീസ് സ്റ്റേഷൻ എസ് ഐ കെ.പി. രമേശൻ ഫ്ളാഗ് ഓഫ് ചെയ്തു. പി ടി എ വൈസ് പ്രസിഡണ്ട് വിനോദ്. പി.വി അധ്യക്ഷത വഹിച്ചു സ്ക്കൂൾ ഹെഡ്മിസ്ട്രസ് പി ഉഷ ജനമൈത്രി ബീറ്റ് ഓഫീസർ രതീഷ് , സ്റ്റാഫ് സെക്രട്ടറി സുമതി പി.വി , മംഗളൻ പി.വി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76973/an-anti-drug-rally-was-held-under-the-auspices-of-the-payyannur-police)