---
title: "ചുരത്തിലൂടെ ലോറികൾ കടത്തി വിടുന്നതിനു നടപടി"
english_title: "Procedure for passing lorries through the pass."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76981/procedure-for-passing-lorries-through-the-pass"
published_at: "2022-10-27T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635a60d31cbdf_Picsart_22-10-27_16-04-25-859.jpg"
keywords: []
---

# ചുരത്തിലൂടെ ലോറികൾ കടത്തി വിടുന്നതിനു നടപടി

> **Lead Summary:** **വയനാട് : **ചുരം കയറുന്നതിനായി ഒന്നര മാസക്കാലമായി അടിവാരത്ത് നിർത്തിയിട്ടിരിക്കുന്ന രണ്ടു ലോറികൾ താമരശ്ശേരി ചുരത്തിലൂടെ കടത്തി വിടുന്നതിനായിേ ദേശീയ പാത , പോലീസ്, മോട്ടോർ വാഹനവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ സംയുക്തമായി റിപ്പോർട്ട് തയാറാക്കി.

## Article Content

**വയനാട് : **ചുരം കയറുന്നതിനായി ഒന്നര മാസക്കാലമായി അടിവാരത്ത് നിർത്തിയിട്ടിരിക്കുന്ന രണ്ടു ലോറികൾ താമരശ്ശേരി ചുരത്തിലൂടെ കടത്തി വിടുന്നതിനായിേ ദേശീയ പാത , പോലീസ്, മോട്ടോർ വാഹനവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ സംയുക്തമായി റിപ്പോർട്ട് തയാറാക്കി.

കോഴിക്കോട് ജില്ലാ കലക്ടറുടെ നിർദേശപ്രകാരം തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തിരക്കു കുറഞ്ഞ സമയം തെരഞ്ഞെടുത്ത് ഈ വലിയ വാഹനങ്ങൾ ചുരം കയറ്റി വിടുന്നതിനായി തീരുമാനമെടുക്കുന്നത്. ദേശീയപാത ഉദ്യോഗസ്ഥരായ എക്സി. എഞ്ചിനീയർ ഗിരിജ, അസി.എക്സി. എഞ്ചിനീയർ റെനി മാത്യു, അസി.എഞ്ചിനീയർ സുനോജ്, മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരായ ആർ.ടി.ഒ സുമേഷ് പി.ആർ, എം വി.ഐമാരായ സുമേഷ് പി.ജി., രാജീവൻ, പോലീസ് എസ് ഐ വിപിൻ, ചുരം സംരക്ഷണ സമിതി അംഗങ്ങൾ ചുരത്തിലെ ഓരോ സ്ഥലങ്ങളും സംയുക്തമായി പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76981/procedure-for-passing-lorries-through-the-pass)