---
title: "തലക്കാണി ഗവൺമെന്റ് യു പി സ്കൂളിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു"
english_title: "Gov. Up school thalakkani"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76996/gov-up-school-thalakkani"
published_at: "2022-10-27T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635a6c6cc770e_Picsart_22-10-27_16-57-59-022.jpg"
keywords: []
---

# തലക്കാണി ഗവൺമെന്റ് യു പി സ്കൂളിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** **കൊട്ടിയൂർ : **തലക്കാണി ഗവ.യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു .പുഷ്പാർച്ചന, വയലാർ ഗാനാലാപനം എന്നിവ നടന്നു.

## Article Content

**കൊട്ടിയൂർ : **തലക്കാണി ഗവ.യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു .പുഷ്പാർച്ചന, വയലാർ ഗാനാലാപനം എന്നിവ നടന്നു.

സീനിയർ അസിസ്റ്റൻ്റ് ജെസ്സി കെ.പി, എസ് ആർ ജി കൺവീനർ അന്നമ്മ ഐസക്, വിദ്യാരംഗം കൺവീനർ ദിവ്യ ദേവരാജൻ , സുനിൽ ബാബു എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76996/gov-up-school-thalakkani)