---
title: "വയനാട് ചീരാലിൽ കടുവയ്ക്കായുള്ള തിരച്ചിൽ തുടരുന്നു"
english_title: "Wayanad continues the search for the tiger in Chiral continues the search for the tiger in Chiral"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77010/wayanad-continues-the-search-for-the-tiger-in-chiral-continues-the-search-for-the-tiger-in-chiral"
published_at: "2022-10-27T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635a7ab774ec1_InShot_20221027_180337285.jpg"
keywords: []
---

# വയനാട് ചീരാലിൽ കടുവയ്ക്കായുള്ള തിരച്ചിൽ തുടരുന്നു

> **Lead Summary:** വയനാട് ചീരാലിൽ കടുവയ്ക്കാനുള്ള തിരച്ചിൽ തുടരുന്നു. കഴിഞ്ഞദിവസം കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ തോട്ടമൂലയിലുമാണ് വനവകുപ്പ് ഉദ്യോഗസ്ഥരുടെ തിരച്ചിൽ. കഴിഞ്ഞദിവസം രാത്രിയിലും പ്രദേശവാസികൾ കടുവയെ കണ്ടിരുന്നു. കടുവയെ ഉടൻ ലൊക്കേറ്റ് ചെയ്യുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു

## Article Content

വയനാട് ചീരാലിൽ കടുവയ്ക്കാനുള്ള തിരച്ചിൽ തുടരുന്നു. കഴിഞ്ഞദിവസം കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ തോട്ടമൂലയിലുമാണ് വനവകുപ്പ് ഉദ്യോഗസ്ഥരുടെ തിരച്ചിൽ. കഴിഞ്ഞദിവസം രാത്രിയിലും പ്രദേശവാസികൾ കടുവയെ കണ്ടിരുന്നു. കടുവയെ ഉടൻ ലൊക്കേറ്റ് ചെയ്യുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു

ആർ ആർ ടി അംഗങ്ങളും വിവിധ ഡിവിഷനിലെ ഉദ്യോഗസ്ഥരും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്

നോർത്ത് സർക്കിൾ ചീഫ് കൺസർവേറ്റർ ദീപയുടെ നിർദ്ദേശപ്രകാരമാണ് സംഘം തിരിഞ്ഞുള്ള തിരച്ചിൽ. വെറ്റിനറി സർജറി നേതൃത്വത്തിലുള്ള മഴക്കുവേണ്ടി സംഘവും പ്രദേശത്തുണ്ട്

 കടുവ തമിഴ്നാട് അതിർത്തിയിലേക്ക് നീങ്ങിയതായും സംശയമുണ്ട്. അങ്ങനെയെങ്കിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗസ്ഥർ സംയുക്തമായി തിരച്ചിൽ നടത്തുമെന്നും വനം വകുപ്പ് അറിയിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77010/wayanad-continues-the-search-for-the-tiger-in-chiral-continues-the-search-for-the-tiger-in-chiral)