---
title: "കണ്ണൂർ ജില്ലയില്‍ 371 പര്‍ക്ക് കൂടി കൊവിഡ്; 364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ"
english_title: "Covid 19 update kannur oct 28"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7708/covid-19-update-kannur-oct-28"
published_at: "2021-10-28T18:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617a9aaaf3779_images - 2021-10-26T061314.285.jpeg"
keywords: []
---

# കണ്ണൂർ ജില്ലയില്‍ 371 പര്‍ക്ക് കൂടി കൊവിഡ്; 364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

> **Lead Summary:** കണ്ണൂർ : ജില്ലയില്‍ വ്യാഴാഴ്ച 371 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 364 പേര്‍ക്കും വിദേശത്തുനിന്നെത്തിയ ഒരാള്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് :8.21%

## Article Content

കണ്ണൂർ : ജില്ലയില്‍ വ്യാഴാഴ്ച 371 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 364 പേര്‍ക്കും വിദേശത്തുനിന്നെത്തിയ ഒരാള്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് :8.21%

സമ്പര്‍ക്കം മൂലം

കണ്ണൂര്‍കോര്‍പ്പറേഷന്‍ 30

ആന്തുര്‍നഗരസഭ 4

ഇരിട്ടിനഗരസഭ 8

കൂത്തുപറമ്പ്‌നഗരസഭ 7

മട്ടന്നൂര്‍നഗരസഭ 18

പാനൂര്‍നഗരസഭ 5

പയ്യന്നൂര്‍നഗരസഭ 12

ശ്രീകണ്ഠാപുരംനഗരസഭ 4

തളിപ്പറമ്പ്‌നഗരസഭ 7

തലശ്ശേരിനഗരസഭ 15

ആലക്കോട് 13

ആറളം 3

അയ്യന്‍കുന്ന് 4

അഴീക്കോട് 4

ചപ്പാരപ്പടവ് 12

ചെമ്പിലോട് 7

ചെങ്ങളായി 5

ചെറുകുന്ന് 2

ചെറുപുഴ 13

ചെറുതാഴം 4

ചിറക്കല്‍ 3

ചൊക്ലി 4

എരമംകുറ്റൂര്‍ 12

എരഞ്ഞോളി 3

ഏഴോം 2

കടന്നപ്പള്ളിപാണപ്പുഴ 7

കതിരൂര്‍ 7

കല്യാശ്ശേരി 6

കാങ്കോല്‍ആലപ്പടമ്പ 6

കരിവെള്ളൂര്‍പെരളം 6

കീഴല്ലൂര്‍ 1

കേളകം 2

കൊളച്ചേരി 3

കോളയാട് 2

കൂടാളി 8

കോട്ടയംമലബാര്‍ 4

കൊട്ടിയൂര്‍ 2

കുന്നോത്തുപറമ്പ് 9

കുറുമാത്തൂര്‍ 1

കുറ്റിയാട്ടൂര്‍ 2

മാടായി 1

മലപ്പട്ടം 2

മാലൂര്‍ 3

മാങ്ങാട്ടിടം 5

മയ്യില്‍ 3

മൊകേരി 2

മുണ്ടേരി 6

മുഴക്കുന്ന് 1

മുഴപ്പിലങ്ങാട് 1

നടുവില്‍ 7

ന്യൂമാഹി 4

പടിയൂര്‍ 13

പരിയാരം 2

പാട്യം 1

പട്ടുവം 1

പായം 2

പയ്യാവൂര്‍ 5

പെരളശ്ശേരി 3

പേരാവൂര്‍ 4

പെരിങ്ങോം-വയക്കര 1

പിണറായി 10

രാമന്തളി 3

തില്ലങ്കേരി 2

തൃപ്പങ്ങോട്ടൂര്‍ 2

ഉദയഗിരി 1

ഉളിക്കല്‍ 11

വേങ്ങാട് 1

വിദേശത്തുനിന്നുംവന്നവര്‍:

പാനൂര്‍നഗരസഭ 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 1

ആന്തുര്‍നഗരസഭ 1

തലശ്ശേരിനഗരസഭ 1

ആറളം 1

കൊളച്ചേരി 1

പെരിങ്ങോം-വയക്കര 1

രോഗമുക്തി 471 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 274859 ആയി. ഇവരില്‍ 471 പേര്‍ വ്യാഴാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 268652 ആയി. 2070 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3187 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2897 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2897 പേര്‍ വീടുകളിലും ബാക്കി 290 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 13143 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13143 പേരാണ്. ഇതില്‍ 12872 പേര്‍ വീടുകളിലും 271 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 2153891 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2153241 എണ്ണത്തിന്റെ ഫലം വന്നു. 650 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7708/covid-19-update-kannur-oct-28)