---
title: "താമരശ്ശേരി ചുരത്തിൽ ലോറി കേടായതിനെ തുടർന്ന് ഗതാഗത തടസ്സം "
english_title: "A lorry breaks down at the pass and traffic is disrupted"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77104/a-lorry-breaks-down-at-the-pass-and-traffic-is-disrupted"
published_at: "2022-10-28T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635b4f82d5f2d_IMG-20221028-WA0012.jpg"
keywords: []
---

# താമരശ്ശേരി ചുരത്തിൽ ലോറി കേടായതിനെ തുടർന്ന് ഗതാഗത തടസ്സം 

> **Lead Summary:** **താമരശ്ശേരി: ** വയനാട് ചുരത്തിൽ ലോറി കേടായതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു. ചുരം എട്ടാം വളവിൽ യന്ത്രത്തകരാറ് മൂലം ചരക്ക്‌ ലോറി കേടായതിനെ തുടർന്നാണ് ഗതാഗത തടസ്സം നേരിടുന്നത്. ഇന്ന് രാവിലെയാണ് ചുരത്തിൽ ലോറി കുടുങ്ങിയത്.നിരവധി യാത്രക്കാർ ബുദ്ധിമുട്ടിലായി.

## Article Content

**താമരശ്ശേരി: ** വയനാട് ചുരത്തിൽ ലോറി കേടായതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു. ചുരം എട്ടാം വളവിൽ യന്ത്രത്തകരാറ് മൂലം ചരക്ക്‌ ലോറി കേടായതിനെ തുടർന്നാണ് ഗതാഗത തടസ്സം നേരിടുന്നത്. ഇന്ന് രാവിലെയാണ് ചുരത്തിൽ ലോറി കുടുങ്ങിയത്.നിരവധി യാത്രക്കാർ ബുദ്ധിമുട്ടിലായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77104/a-lorry-breaks-down-at-the-pass-and-traffic-is-disrupted)