---
title: "കണ്ണൂർ ടൗൺ പോലീസ് സ്ഥാപിച്ച ക്യാമറ നശിപ്പിച്ച പ്രതി പിടിയിൽ"
english_title: "The accused who destroyed the camera installed by the Kannur town police was arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77150/the-accused-who-destroyed-the-camera-installed-by-the-kannur-town-police-was-arrested"
published_at: "2022-10-28T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635b75e66aec7_Picsart_22-10-28_11-49-49-125.jpg"
keywords: []
---

# കണ്ണൂർ ടൗൺ പോലീസ് സ്ഥാപിച്ച ക്യാമറ നശിപ്പിച്ച പ്രതി പിടിയിൽ

> **Lead Summary:** കണ്ണൂർ: ടൗൺ പോലീസ് സ്ഥാപിച്ച ക്യാമറ നശിപ്പിക്കുകയും അനുബന്ധ ഉപകരണം മോഷ്ടിക്കുകയും ചെയ്ത പ്രതി പിടിയിൽ. തമിഴ്നാട് വില്ലുപുരം സ്വദേശി അഴിവഴഗനാണ് പിടിയിലായത്. കണ്ണൂർ ടൗൺ എസ് ഐ സി.എച്ച് നസീബിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

## Article Content

കണ്ണൂർ: ടൗൺ പോലീസ് സ്ഥാപിച്ച ക്യാമറ നശിപ്പിക്കുകയും അനുബന്ധ ഉപകരണം മോഷ്ടിക്കുകയും ചെയ്ത പ്രതി പിടിയിൽ. തമിഴ്നാട് വില്ലുപുരം സ്വദേശി അഴിവഴഗനാണ് പിടിയിലായത്. കണ്ണൂർ ടൗൺ എസ് ഐ സി.എച്ച് നസീബിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77150/the-accused-who-destroyed-the-camera-installed-by-the-kannur-town-police-was-arrested)