---
title: "ചുങ്കക്കുന്ന് യൂ പി സ്കൂളിന്റെ മോഡൽ പ്രീ പ്രൈമറി യൂണിറ്റ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു"
english_title: "Minister Roshi Augustin inaugurated the model pre-primary "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77219/minister-roshi-augustin-inaugurated-the-model-pre-primary"
published_at: "2022-10-28T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635bb587a6817_Picsart_22-10-28_16-26-15-255.jpg"
keywords: []
---

# ചുങ്കക്കുന്ന് യൂ പി സ്കൂളിന്റെ മോഡൽ പ്രീ പ്രൈമറി യൂണിറ്റ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കൊട്ടിയൂർ : **ചുങ്കക്കുന്ന് ഗവ. യൂ പി സ്കൂളിന്റെ മോഡൽ പ്രീ പ്രൈമറി യൂണിറ്റ് ഉദ്ഘാടനം ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു.

## Article Content

**കൊട്ടിയൂർ : **ചുങ്കക്കുന്ന് ഗവ. യൂ പി സ്കൂളിന്റെ മോഡൽ പ്രീ പ്രൈമറി യൂണിറ്റ് ഉദ്ഘാടനം ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു.

 കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പുടാകം അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ശശീന്ദ്രവ്യാസ് മുഖ്യപ്രഭാഷണം നടത്തി. ഈസി വിനോദ് പദ്ധതിവിശേഷീകരണ വും നടത്തി. ഫിലോമിന ജോർജ്, ഹെഡ്മാസ്റ്റർ ഇ ആർ വിജയൻ, ഇന്ദിരാ ശ്രീധരൻ, മേരിക്കുട്ടി കഞ്ഞിക്കുഴി, ഷാജി പൊട്ടയിൽ, പി സി തോമസ്, ബാബു മാങ്കോട്ടിൽ, ലൈസ തടത്തിൽ, ലിജു വെളുത്തേടത്ത്, സാറ എൻ, ടിവി തങ്കച്ചൻ എന്നിവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77219/minister-roshi-augustin-inaugurated-the-model-pre-primary)