---
title: "പയ്യന്നൂർ ആർടിഒ ഓഫീസിൽ പ്രതിഷേധ ധർണ്ണയും മാർച്ചും സംഘടിപ്പിച്ചു"
english_title: "Payyannur RTO office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77224/payyannur-rto-office"
published_at: "2022-10-28T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635bbb1c403e2_Picsart_22-10-28_16-46-33-290.jpg"
keywords: []
---

# പയ്യന്നൂർ ആർടിഒ ഓഫീസിൽ പ്രതിഷേധ ധർണ്ണയും മാർച്ചും സംഘടിപ്പിച്ചു

> **Lead Summary:** **പയ്യന്നൂർ : **വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സി സി ഒ എ പയ്യന്നൂർ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യന്നൂർ ആർടിഒ ഓഫീസിൽ പ്രതിഷേധ ധർണ്ണയും മാർച്ചും സംഘടിപ്പിച്ചു.

## Article Content

**പയ്യന്നൂർ : **വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സി സി ഒ എ പയ്യന്നൂർ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യന്നൂർ ആർടിഒ ഓഫീസിൽ പ്രതിഷേധ ധർണ്ണയും മാർച്ചും സംഘടിപ്പിച്ചു.

കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ പ്രബീഷ് ഉദ്ഘാടനം ചെയ്തു. മോട്ടോർ വാഹനവകുപ്പിന്റെ അനാവശ്യമായി നിയമ നടപടികൾ അവസാനിപ്പിക്കുക, തങ്ങളേയും ജീവിക്കുവാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കോൺട്രാക്ട് കാരിയേഴ്സ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പയ്യന്നൂർ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യന്നൂർ ആർ ടി ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ പ്രബീഷ് ഉദ്ഘടനം ചെയ്തു.പയ്യന്നൂർ പ്രസിഡന്റ്‌ ശശി നക്ഷത്ര അധ്യക്ഷത വഹിച്ചു. പയ്യന്നൂർ താലൂക് സെക്രട്ടറി സനീഷ് കെ കെ സുരേഷ് ബാബു, നികേഷ് കാളിയത് അസ്‌ലം വണ്ടർലെസ്റ്റ് പ്രജിത് അപേക്സ് ബാലൻ,ബബിത എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77224/payyannur-rto-office)