---
title: "സൗജന്യ ട്രക്കിംഗ്"
english_title: "Free trekking"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77232/free-trekking"
published_at: "2022-10-28T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635bce1cd1cd2_images_(3).jpeg"
keywords: []
---

# സൗജന്യ ട്രക്കിംഗ്

> **Lead Summary:** **കണ്ണൂർ : **സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ദേശീയ സാഹസിക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 12,13 തീയതികളില്‍ ചെമ്പ്ര കൊടുമുടിയിലേക്ക് സൗജന്യ ട്രക്കിംഗ് സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ള 18നും 35നും ഇടയില്‍ പ്രയമുള്ളവര്‍ ബയോഡാറ്റയും വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം നവംബര്‍ മൂന്നിനകം സ്പെഷ്യല്‍ ഓഫീസര്‍, ദേശീയ സാഹസിക അക്കാദമി ഉപകേന്ദ്രം, മുഴപ്പിലങ്ങാട്, എടക്കാട് പി ഒ, കണ്ണൂര്‍- 670663 എന്ന മേല്‍വിലാസത്തില്‍ അപേക്ഷിക്കണം. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലുള്ളവര്‍ക്ക് മുന്‍ഗണന. ആദ്യം അപേക്ഷിക്കുന്ന 35 പേര്‍ക്കാണ് അവസരം. ഫോണ്‍: 9895638164. ഇ മെയില്‍: naasckannur@gmail.com

## Article Content

**കണ്ണൂർ : **സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ദേശീയ സാഹസിക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 12,13 തീയതികളില്‍ ചെമ്പ്ര കൊടുമുടിയിലേക്ക് സൗജന്യ ട്രക്കിംഗ് സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ള 18നും 35നും ഇടയില്‍ പ്രയമുള്ളവര്‍ ബയോഡാറ്റയും വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം നവംബര്‍ മൂന്നിനകം സ്പെഷ്യല്‍ ഓഫീസര്‍, ദേശീയ സാഹസിക അക്കാദമി ഉപകേന്ദ്രം, മുഴപ്പിലങ്ങാട്, എടക്കാട് പി ഒ, കണ്ണൂര്‍- 670663 എന്ന മേല്‍വിലാസത്തില്‍ അപേക്ഷിക്കണം. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലുള്ളവര്‍ക്ക് മുന്‍ഗണന. ആദ്യം അപേക്ഷിക്കുന്ന 35 പേര്‍ക്കാണ് അവസരം. ഫോണ്‍: 9895638164. ഇ മെയില്‍: naasckannur@gmail.com

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77232/free-trekking)