---
title: "സതീശൻ പാച്ചേനിയുടെ വേർപാടിൽ അനുശോചിച്ച് പേരാവൂരിൽ സർവ്വകക്ഷിയോഗം"
english_title: "Condolences were organized for Congress leader Satheesan Patcheni in Peravoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77239/condolences-were-organized-for-congress-leader-satheesan-patcheni-in-peravoor"
published_at: "2022-10-28T18:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635bd774e2947_InShot_20221028_185144367.jpg"
keywords: []
---

# സതീശൻ പാച്ചേനിയുടെ വേർപാടിൽ അനുശോചിച്ച് പേരാവൂരിൽ സർവ്വകക്ഷിയോഗം

> **Lead Summary:**  **പേരാവൂര്‍**: സതീശന്‍ പാച്ചേനിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പേരാവൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പേരാവൂരില്‍ സര്‍വ്വ കക്ഷി അനുശോചന യോഗം ചേര്‍ന്നു.ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു.

## Article Content

 **പേരാവൂര്‍**: സതീശന്‍ പാച്ചേനിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പേരാവൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പേരാവൂരില്‍ സര്‍വ്വ കക്ഷി അനുശോചന യോഗം ചേര്‍ന്നു.ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു.

കെ സി വിജയന്‍,ബൈജു വര്‍ഗീസ്,സുരേഷ് ചാലാറത്ത്,കെ പ്രഭാകരന്‍,ഷിജിത്ത് വായന്നൂര്‍,സക്കറിയ,കൂട്ട ജയപ്രകാശ്,ജോര്‍ജ് മാത്യു,സിബി കണ്ണീറ്റുകണ്ടം,എ കെ ഇബ്രാഹിം,കെ കെ രാമചന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77239/condolences-were-organized-for-congress-leader-satheesan-patcheni-in-peravoor)