---
title: "ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണം നടത്തി"
english_title: "Cleaning was done on Gandhi Jayanti day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/773/cleaning-was-done-on-gandhi-jayanti-day"
published_at: "2021-10-02T11:39:00+05:30"
category: "Kelakam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6157f7bb0ac39_PicsArt_10-02-11.38.22.jpg"
keywords: []
---

# ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണം നടത്തി

> **Lead Summary:**  **കേളകം** : ഗാന്ധി ജയന്തി ദിനത്തിൽ കേളകം ഇ എം എസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ശുചീകരണം നടത്തി,പച്ചക്കറിവിത്തുകൾ നട്ടു .കെ.പി.ഷാജി, അമ്പിളി കെ.പി, അഭിജിത്ത് എന്നിവർ നേതൃത്വം നൽകി.

## Article Content

 **കേളകം** : ഗാന്ധി ജയന്തി ദിനത്തിൽ കേളകം ഇ എം എസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ശുചീകരണം നടത്തി,പച്ചക്കറിവിത്തുകൾ നട്ടു .കെ.പി.ഷാജി, അമ്പിളി കെ.പി, അഭിജിത്ത് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/773/cleaning-was-done-on-gandhi-jayanti-day)