---
title: "ഇരിട്ടി കുന്നോത്ത് ഇ എം എസ് മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കോളേജ് യൂണിയന്റെ നേതൃത്വത്തിൽ ചെസ്സ് മത്സരം സംഘടിപ്പിച്ചു"
english_title: "Chess class"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77309/chess-class"
published_at: "2022-10-29T08:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635c993d7a1ad_PicsArt_10-29-08.37.29.jpg"
keywords: []
---

# ഇരിട്ടി കുന്നോത്ത് ഇ എം എസ് മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കോളേജ് യൂണിയന്റെ നേതൃത്വത്തിൽ ചെസ്സ് മത്സരം സംഘടിപ്പിച്ചു

> **Lead Summary:** **ഇരിട്ടി**: കുന്നോത്ത് ഇ എം എസ് മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കോളേജ് യൂണിയന്റെ നേതൃത്വത്തിൽ ചെസ്സ് മത്സരം സംഘടിപ്പിച്ചു. മത്സര പരിപാടി കോളേജ് പ്രിൻസിപ്പൽ ശ്രീമതി ഡോ.‌അജിത വി. യുടെ അധ്യക്ഷതയിൽ ഇരിട്ടി എംജി കോളേജിലെ റിട്ടയർഡ് പ്രൊഫസറും ചെസ്സ് നാഷണൽ പ്ലെയറും നാലു തവണ ജില്ലാ ചാമ്പ്യനുമായ ശ്രീ.ദേവദാസൻ മാസ്റ്റർ ഉൽഘടനം നിർവഹിച്ചു.

## Article Content

**ഇരിട്ടി**: കുന്നോത്ത് ഇ എം എസ് മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കോളേജ് യൂണിയന്റെ നേതൃത്വത്തിൽ ചെസ്സ് മത്സരം സംഘടിപ്പിച്ചു. മത്സര പരിപാടി കോളേജ് പ്രിൻസിപ്പൽ ശ്രീമതി ഡോ.‌അജിത വി. യുടെ അധ്യക്ഷതയിൽ ഇരിട്ടി എംജി കോളേജിലെ റിട്ടയർഡ് പ്രൊഫസറും ചെസ്സ് നാഷണൽ പ്ലെയറും നാലു തവണ ജില്ലാ ചാമ്പ്യനുമായ ശ്രീ.ദേവദാസൻ മാസ്റ്റർ ഉൽഘടനം നിർവഹിച്ചു.

ചടങ്ങിൽ മുഖ്യതിഥിയായി ചെസ്സ് നാഷണൽ പ്ലെയറും രണ്ടു തവണ ജില്ലാ ചാമ്പ്യനും ചെസ്സ് കോച്ചുമായ ശ്രീ.അജീഷ് അഗസ്റ്റിൻ പങ്കെടുത്തു.യൂണിയൻ അഡ്വൈസർ മോനിഷ് ജോസഫ്, യൂണിയൻ ഫൈൻ ആർട്സ് അഡ്വൈസർ നിബിൻ , കോളേജ് യൂണിയൻ ചെയർമാൻ അനന്ദു നിന്നിവർ നേതൃത്വം നൽകി കോളേജിലെ 28 ഓളം വിദ്യാർത്ഥികൾ മത്സരത്തിൽ മികവ് പുലർത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77309/chess-class)