---
title: "ദിയ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ആറാമത് ഷോറൂം ഇരിട്ടി പഴയ ബസ്റ്റാന്റിന് സമീപം പ്രവർത്തനം ആരംഭിച്ചു"
english_title: "Diya gold and diamonds iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77377/diya-gold-and-diamonds-iritty"
published_at: "2022-10-29T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635cdd8656382_Picsart_22-10-29_13-27-34-481.jpg"
keywords: []
---

# ദിയ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ആറാമത് ഷോറൂം ഇരിട്ടി പഴയ ബസ്റ്റാന്റിന് സമീപം പ്രവർത്തനം ആരംഭിച്ചു

> **Lead Summary:** **ഇരിട്ടി :** ദിയ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ആറാമത് ഷോറൂം ഇരിട്ടി പഴയ ബസ്റ്റാന്റിന് സമീപം പ്രവർത്തനം ആരംഭിച്ചു. പനക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിട്ടി :** ദിയ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ആറാമത് ഷോറൂം ഇരിട്ടി പഴയ ബസ്റ്റാന്റിന് സമീപം പ്രവർത്തനം ആരംഭിച്ചു. പനക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

പ്രശസ്ത സിനിമാതാരവും ദിയ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ബ്രാൻഡ് അംബാസിഡറുമായ അനുസിത്താര, പേരാവൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് ജോസഫ് എന്നിവർ മുഖ്യാതിഥികളായി. ജോസഫ് മുറ്റത്തുകൂന്നേൽ, യു കെ ചന്ദ്രൻ മൂസദ്‌, കെ ശ്രീലത, വിനോയ് കെ ജെ, അയ്യൂബ്, ജെകബ് ജോസ് എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77377/diya-gold-and-diamonds-iritty)