---
title: "സിപിഐഎം പേരാവൂര്‍ ലോക്കല്‍ സമ്മേളനം നടന്നു "
english_title: "The CPI (M) Peravoor local conference was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/774/the-cpi-m-peravoor-local-conference-was-held"
published_at: "2021-10-02T11:44:00+05:30"
category: "Peravoor"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6157f8f5c95a3_IMG-20211002-WA0014.jpg"
keywords: []
---

# സിപിഐഎം പേരാവൂര്‍ ലോക്കല്‍ സമ്മേളനം നടന്നു 

> **Lead Summary:** പേരാവൂര്‍:23ാം പാര്‍ടി കോണ്‍ഗ്രസിന്റെ മുന്നോടിയായുള്ള ജില്ലയിലെ സിപിഐഎം ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് തുടക്കമായി.പേരാവൂര്‍ ലോക്കല്‍ സമ്മേളനം സി.പി.ഐ.എം.സംസ്ഥാന കമ്മറ്റി അംഗം പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. എം രാജീവൻ അധ്യക്ഷത വഹിച്ചു, നിഷ ബാലകൃഷ്ണൻ, വി ബാബു തുടങ്ങിയവർ നേതൃത്വം നൽകി

## Article Content

പേരാവൂര്‍:23ാം പാര്‍ടി കോണ്‍ഗ്രസിന്റെ മുന്നോടിയായുള്ള ജില്ലയിലെ സിപിഐഎം ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് തുടക്കമായി.പേരാവൂര്‍ ലോക്കല്‍ സമ്മേളനം സി.പി.ഐ.എം.സംസ്ഥാന കമ്മറ്റി അംഗം പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. എം രാജീവൻ അധ്യക്ഷത വഹിച്ചു, നിഷ ബാലകൃഷ്ണൻ, വി ബാബു തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/774/the-cpi-m-peravoor-local-conference-was-held)