---
title: "തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ലാപ്ടോപ് വിതരണം നടത്തി "
english_title: "Laptop"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77503/laptop"
published_at: "2022-10-30T07:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635ddcc33c5cb_IMG-20221030-WA0004.jpg"
keywords: []
---

# തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ലാപ്ടോപ് വിതരണം നടത്തി 

> **Lead Summary:** **തവിഞ്ഞാൽ: **തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് 2002-23 സാമ്പത്തിക വാർഷ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന എസ്.സി, എസ്.ടി.വിഭാഗങ്ളിലെ ഉന്നത വിദ്യാഭ്യാസത്തിന് പഠിക്കുന്ന വിദ്യാർ ത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൽസി ജോയി നിർവഹിച്ചു.

## Article Content

**തവിഞ്ഞാൽ: **തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് 2002-23 സാമ്പത്തിക വാർഷ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന എസ്.സി, എസ്.ടി.വിഭാഗങ്ളിലെ ഉന്നത വിദ്യാഭ്യാസത്തിന് പഠിക്കുന്ന വിദ്യാർ ത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൽസി ജോയി നിർവഹിച്ചു.

വൈസ് പ്രസിഡണ്ട് പി.എം.ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജോസ് കൈനിക്കുന്നേൽ. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലൈജി തോമസ്, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മററി ചെയർപേഴ്സൺ റോസമ്മ ബേബി, ജോണി മാറ്റത്തിലാനി മെമ്പർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.പദ്ധതി നിർവ്വഹണ ജീവനക്കാരൻ അസിസ്റ്റൻറ് സെക്രട്ടറി അസീസ് പദ്ധതി വിശദീകരണം നടത്തി സന്തോഷ്ചടങ്ങിന് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77503/laptop)