---
title: "ചീരാലിൽ ഡെങ്കിപനി ബാധിച്ച് 28 വയസുകാരൻ മരിച്ചു"
english_title: "A 28-year-old man died of dengue fever in Chiral"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77536/a-28-year-old-man-died-of-dengue-fever-in-chiral"
published_at: "2022-10-30T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635e18521b37e_Picsart_22-10-30_11-51-59-920.jpg"
keywords: []
---

# ചീരാലിൽ ഡെങ്കിപനി ബാധിച്ച് 28 വയസുകാരൻ മരിച്ചു

> **Lead Summary:** ചീരാലിൽ ഡെങ്കിപനി ബാധിച്ച് 28 വയസുകാരൻ മരിച്ചു. മുളവൻകൊല്ലി കരിവള്ളത് വീട്ടിൽ വിജിത്ത് വി കെ ആണ് മരിച്ചത്. മുംബൈയിൽ ആയുർവേദ നേഴ്സ് ആയിരുന്ന വിജിത്ത് അസുഖത്തെ തുടർന്ന് വെള്ളിയാഴ്ച ആണ് നാട്ടിൽ എത്തിയത്.

## Article Content

ചീരാലിൽ ഡെങ്കിപനി ബാധിച്ച് 28 വയസുകാരൻ മരിച്ചു. മുളവൻകൊല്ലി കരിവള്ളത് വീട്ടിൽ വിജിത്ത് വി കെ ആണ് മരിച്ചത്. മുംബൈയിൽ ആയുർവേദ നേഴ്സ് ആയിരുന്ന വിജിത്ത് അസുഖത്തെ തുടർന്ന് വെള്ളിയാഴ്ച ആണ് നാട്ടിൽ എത്തിയത്.

തുടർന്ന് മേപ്പാടി മിംസിലും കോഴിക്കോട് മിംസിലും ചികിത്സ നൽകി.ഇന്ന് രാവിലെ 8 മണിയോടെ കോഴിക്കോട് വെച്ചാണ് മരണം.പ്രാഥമിക നടപടി പൂർത്തിയാക്കി മൃതദേഹം ഉച്ചയോടെ വീട്ടിലെത്തിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77536/a-28-year-old-man-died-of-dengue-fever-in-chiral)