---
title: "ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടന്നു"
english_title: "An anti-drug awareness class was held "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77604/an-anti-drug-awareness-class-was-held"
published_at: "2022-10-30T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635e64645340d_InShot_20221030_171740107.jpg"
keywords: []
---

# ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടന്നു

> **Lead Summary:** **പേരാവൂർ : **മാർഗദീപം റസിഡൻസിന്റെയും മാർഗദീപംലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടന്നു.

## Article Content

**പേരാവൂർ : **മാർഗദീപം റസിഡൻസിന്റെയും മാർഗദീപംലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടന്നു.

ഓമനക്കുട്ടി ടീച്ചർ  അധ്യക്ഷയായി.   വാർഡ് മെമ്പർ നൂർദ്ധീൻ മുള്ളേരിക്കൽ ഉദ്ഘാടനം എക്സസ് സിവിൽ ഓഫീസർ സന്ദീപ് ക്ലാസ് എടുത്തു. പതിനൊന്നാം വാർഡ്‌ മെമ്പർ റെജീന സിറാജ്, സുഷമശ്രീനി,ബിജു എം സി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പുഷ്പ മനോജ് നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77604/an-anti-drug-awareness-class-was-held)