---
title: "ചെറുപുഷ്പ മിഷൻ ലീഗ് കൊട്ടിയൂർ ശാഖയുടെ നേതൃത്വത്തിൽ മിഷൻ റാലി നടത്തി"
english_title: "Cherupushpa Mission League conducted a mission rally under the leadership of Kotiyur branch "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77628/cherupushpa-mission-league-conducted-a-mission-rally-under-the-leadership-of-kotiyur-branch"
published_at: "2022-10-30T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635e859d563ce_InShot_20221030_193721324.jpg"
keywords: []
---

# ചെറുപുഷ്പ മിഷൻ ലീഗ് കൊട്ടിയൂർ ശാഖയുടെ നേതൃത്വത്തിൽ മിഷൻ റാലി നടത്തി

> **Lead Summary:** **കണ്ണൂർ** : ചെറുപുഷ്പ മിഷൻ ലീഗ് കൊട്ടിയൂർ ശാഖയുടെ നേതൃത്വത്തിൽ മിഷൻ റാലി നടത്തി. ഹൈസ്കൂളിൽ നിന്നു ആരംഭിച്ച റാലി പള്ളിയിൽ സമാപിച്ചു. ശാഖ ഡയറക്ടർ ഫാ ബെന്നി മുതിരക്കാലായിൽ റാലി ഫ്ലാഗ് ഓഫ് ചെയ്തു. മിഷൻ ലീഗ് രൂപത ഡയറക്ടർ ഫാ മനോജ് അമ്പലത്തിങ്കൽ .

## Article Content

**കണ്ണൂർ** : ചെറുപുഷ്പ മിഷൻ ലീഗ് കൊട്ടിയൂർ ശാഖയുടെ നേതൃത്വത്തിൽ മിഷൻ റാലി നടത്തി. ഹൈസ്കൂളിൽ നിന്നു ആരംഭിച്ച റാലി പള്ളിയിൽ സമാപിച്ചു. ശാഖ ഡയറക്ടർ ഫാ ബെന്നി മുതിരക്കാലായിൽ റാലി ഫ്ലാഗ് ഓഫ് ചെയ്തു. മിഷൻ ലീഗ് രൂപത ഡയറക്ടർ ഫാ മനോജ് അമ്പലത്തിങ്കൽ .

മേഖല പ്രസിഡന്റ് റോയി മുഞ്ഞനാട്ട് എന്നിവർ സന്നിഹിതരായിരുന്നു. റാലിക്ക് അസ്സി. വികാരി വിനോയി കളപ്പുര, പ്രസിഡന്റ് ജോയൽ കുറ്റിയാനിക്കൽ,രൂപത റീജിനൽ ഓർഗനൈസർ ജോമോൻ മേയ്ക്കൽ. ശാഖ ഓർഗനൈസർ റോയി പാറക്കൽ,ജോ. ഡയക്ടർ സിസ്റ്റർ മെൽവിയ എസ്.എച്ച് സൺഡേ സ്കൂൾ അധ്യാപകർ,ശാഖ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77628/cherupushpa-mission-league-conducted-a-mission-rally-under-the-leadership-of-kotiyur-branch)