---
title: "100 ഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ"
english_title: "A native of Bengal was arrested with 100 grams of ganja "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77647/a-native-of-bengal-was-arrested-with-100-grams-of-ganja"
published_at: "2022-10-30T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635e9ba58ad42_InShot_20221030_211319999.jpg"
keywords: []
---

# 100 ഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

> **Lead Summary:**  **ബത്തേരി**: സുൽത്താൻ ബത്തേരി സർക്കിൾ പാർട്ടി മുള്ളൻകൊല്ലി പഞ്ചായത്തിൽ പെരിക്കല്ലൂർ കടവ് ദേശത്ത് നടത്തിയ പരിശോധനയിൽ 100 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിനു വെസ്റ്റ് ബംഗാൾ സ്വദേശിയായ പ്രസൻജിത് സെൻ നെ അറസ്റ്റ് ചെയ്തു .

## Article Content

 **ബത്തേരി**: സുൽത്താൻ ബത്തേരി സർക്കിൾ പാർട്ടി മുള്ളൻകൊല്ലി പഞ്ചായത്തിൽ പെരിക്കല്ലൂർ കടവ് ദേശത്ത് നടത്തിയ പരിശോധനയിൽ 100 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിനു വെസ്റ്റ് ബംഗാൾ സ്വദേശിയായ പ്രസൻജിത് സെൻ നെ അറസ്റ്റ് ചെയ്തു .

എൻ.ഡി.പി. എസ്. കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. റെയ്‌ഡിൽ സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അശോകകുമാർ സ്, പ്രിവെന്റിവ്‌ ഓഫീസർ ഇ.വി. ഏലിയാസ് , സിവിൽ എക്സൈസ് ഓഫീസർമാരായ പി.എൻ.. ശശികുമാർ , ആർ.സി.ബാബു , ഡ്രൈവർ കെ.കെ. ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77647/a-native-of-bengal-was-arrested-with-100-grams-of-ganja)