---
title: "അങ്ങാടിക്കടവ് ചരൾ കെ എസ് ടി പി റോഡ് നിർമ്മാണത്തിൽ ക്രമക്കേട്"
english_title: "Irregularity in construction of Angatikadav gravel KSTP road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77710/irregularity-in-construction-of-angatikadav-gravel-kstp-road"
published_at: "2022-10-31T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635f5de32ba71_Picsart_22-10-31_10-50-52-647.jpg"
keywords: []
---

# അങ്ങാടിക്കടവ് ചരൾ കെ എസ് ടി പി റോഡ് നിർമ്മാണത്തിൽ ക്രമക്കേട്

> **Lead Summary:**  അങ്ങാടിക്കടവ്: അങ്ങാടിക്കടവ് ചരൾ . കെ.എസ്.ടി പി.റോഡ് നിർമ്മാണം നടക്കുന്ന പുന്നക്കുണ്ട് ജില്ലാ പഞ്ചായത്ത് റോഡ് ജംഗ്ഷൻ ആശാ സ്ത്രീയമായ കലുങ്ക് നിർമ്മാണം മൂലം റോഡിന്റെ വിതിയടക്കം നഷ്ടപ്പെട്ടതായി കാണുന്നു.നിലവിൽ ജംഗഷ്നിൽ 11 മീറ്റർ വീതിയുണ്ടായിരുന്നത്. 7.5 മീറ്റർ വീതിയിൽ കലുങ്ക് നിർമ്മിച്ചതു വഴി സൈഡിലുമായി 2.5 മീറ്റർ വീതി നഷ്ടപ്പെടുത്തിയിരിക്കുന്നു.

## Article Content

 അങ്ങാടിക്കടവ്: അങ്ങാടിക്കടവ് ചരൾ . കെ.എസ്.ടി പി.റോഡ് നിർമ്മാണം നടക്കുന്ന പുന്നക്കുണ്ട് ജില്ലാ പഞ്ചായത്ത് റോഡ് ജംഗ്ഷൻ ആശാ സ്ത്രീയമായ കലുങ്ക് നിർമ്മാണം മൂലം റോഡിന്റെ വിതിയടക്കം നഷ്ടപ്പെട്ടതായി കാണുന്നു.നിലവിൽ ജംഗഷ്നിൽ 11 മീറ്റർ വീതിയുണ്ടായിരുന്നത്. 7.5 മീറ്റർ വീതിയിൽ കലുങ്ക് നിർമ്മിച്ചതു വഴി സൈഡിലുമായി 2.5 മീറ്റർ വീതി നഷ്ടപ്പെടുത്തിയിരിക്കുന്നു.

വലിയ വാഹനങ്ങ അങ്ങാടിക്കടവിലേക്കും ചരൾ ഭാഗത്തേക്കും യഥേഷ്ടം സഞ്ചരിക്കുന്നത് മുമ്പോട്ടും പുറകോട്ടും എടുക്കാതെ തിരിഞ്ഞു കിട്ടില്ല റോഡിന്റെ നടുഭാഗത്തായി കലുങ്കിന്റെ പാർശ്വഭിത്തി വാർത്തു വച്ചതാണ് പ്രശ്നമായിട്ടുള്ളത് ജില്ലാ പഞ്ചായത്ത് റോഡിന്റെ വീതി കുറച്ച നിർമ്മാണമാണ് ഒരു കാരണവശാലും അംഗികരിക്കില്ലന്ന് പ്രദേശവാസികൾ അറിയിക്കുന്നു. ഉത്തരവാദപ്പെട്ടവർ വേണ്ട നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77710/irregularity-in-construction-of-angatikadav-gravel-kstp-road)